വലിയ ദോഷം ഈ ദിശയിലേക്ക് നോക്കി കുളിച്ചാൽ, അറിയാതെ പോകല്ലേ ഇതിനെക്കുറിച്ച്

വാസ്തു എന്നാൽ ഒരു സത്യമുള്ള ഒരു ശാസ്ത്രം തന്നെയാകുന്നു വാസ്തുവിൽ പ്രധാനമായിട്ടും നമുക്ക് ചുറ്റിലുമുള്ള ഊർജങ്ങളെ നമ്മുടെ ഉയർച്ചയ്ക്കും ഈശ്വരനുഗ്രഹത്തിനും ആയിട്ട് എപ്രകാരമാണ് ഉപയോഗിക്കേണ്ടത് എന്നുള്ളത് നമ്മെ പഠിപ്പിക്കുന്നതാണ് ചില ആളുകൾക്കുള്ള സംശയം തന്നെയാണ് എങ്ങനെയാണ് എല്ലാ കാര്യങ്ങളും വസ്തുപ്രകാരം തന്നെ ചെയ്യാനായിട്ട് സാധിക്കുമോ മനുഷ്യനല്ലേ എന്ന് പല ആളുകളും ചിന്തിക്കുന്നത് ആകുന്നു ഇത് എപ്രകാരമാണ് ശരിയാകും.

   

എന്നുള്ളതും പലരും ചിന്തിക്കുന്നുണ്ടാവും ഇത്തരത്തിൽ ഏവർക്കും വസ്തുവിലെ നിയമങ്ങൾ പാലിക്കാനായിട്ട് സാധിക്കണം എന്നില്ല എന്നാൽ വിശ്വാസം ഉള്ളവർ ഈ നിയമങ്ങളെല്ലാം പാലിക്കുക തന്നെ വേണം ജീവിതത്തിൽ ഭാഗ്യം നിർഭാഗ്യങ്ങൾക്ക് വളരെ അവസരങ്ങൾ എല്ലാം നിരവധിയാകുന്നുഎന്നാൽ അവ എപ്രകാരമാണ് നമ്മൾ ഉപയോഗിക്കുന്നു എന്നുള്ളത് നമ്മൾ തീരുമാനിക്കേണ്ട ഒരു കാര്യം തന്നെയാകുന്നു നമ്മുടെ തീരുമാനങ്ങൾ തന്നെയാണ് അവസാനം എങ്ങനെയാണ്.

ഭാവി ആയി തീരണം എന്നുള്ളത് തീരുമാനിക്കുക മറ്റുള്ള ആളുകളെ പഴിചാരവും നമ്മൾ ഓർത്തിരിക്കേണ്ടതാകുന്നു തീരുമാനങ്ങൾ എടുക്കുവാനുള്ള സ്വാതന്ത്ര്യം ഏവർക്കും തന്നെ ഉണ്ടാകുന്നതുമാണ് അവർ എപ്രകാരമാണ് ഉപയോഗിക്കേണ്ടത് എന്നുള്ളതും നമ്മുടെ സ്വന്തം സ്വാതന്ത്ര്യം ആണ് എന്നുള്ളതും നമ്മൾ ഓർത്തിരിക്കുക വാസ്തുവിൽ അനേകം കാര്യങ്ങളെല്ലാം പറയുന്നതാണ് അത്തരത്തിലുള്ള ഒരു കാര്യം തന്നെയാണ് നമ്മൾ ഏത് ദിശയിലേക്ക് നോക്കിക്കൊണ്ട് കുളിക്കണം എന്നുള്ളത് ഈയൊരു കാര്യത്തെക്കുറിച്ചും ബാത്ത് റൂം എപ്രകാരമാണ് നമ്മൾ വസ്തുതനുസരിച്ച് അതായത് ബാത്റൂം ബന്ധപ്പെട്ട കാര്യങ്ങൾ എപ്രകാരം ആണ് നമ്മൾ ശ്രദ്ധിക്കേണ്ട എന്നുള്ള കാര്യവും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *