പൂച്ചയെ കേവലം ഒരു വളർത്തും മൃഗം മാത്രമായി കാണാൻ സാധിക്കില്ല.. അത് പറയാൻ കാരണം ഒരു കുടുംബത്തിലെ അംഗമെന്നുള്ള രീതിയിലാണ് പൂച്ചയെ ഒട്ടുമിക്ക ആളുകളും വീട്ടിൽ വളർത്തുന്നത്.. ഇത് പറഞ്ഞത് നമ്മുടെ നാട്ടിലെ മാത്രം കാര്യമല്ല.. ലോകം മുഴുവനും ഏകദേശം ഇങ്ങനെ തന്നെയാണ്.. ഈയൊരു നിമിഷം എൻറെ ഓർമ്മയിൽ വരുന്നത് സിംഗപ്പൂരിലേക്ക് ഒരു പൂജയ്ക്കായി പോയപ്പോൾ ഏകദേശം 17 ദിവസം എനിക്ക് അവിടെ സ്റ്റേ ചെയ്യേണ്ടിവന്നു.. അന്ന് ഞാൻ.
എൻറെ സ്പോൺസറിന്റെ വീട്ടിൽ ആണ് താമസിച്ചത്.. ഞങ്ങൾ അഞ്ചുപേർ ഉണ്ടെങ്കിലും ആ കൂട്ടത്തിൽ എന്നെ അവർ ലോഡ്ജിൽ താമസിക്കാൻ അനുവദിച്ചില്ല.. ഈ 17 ദിവസവും അവരുടെ വീട്ടിൽ തന്നെ താമസിപ്പിച്ചു.. അപ്പോൾ ഈ സ്പോൺസറുടെ വീട്ടിലെ ഭർത്താവും ആ ഒരു ഭാര്യയും 12 പൂച്ചകളെയാണ് ഓമനിച്ച വീട്ടിൽ വളർത്തിയിരുന്നത്.. പ്രത്യേകം ഓർക്കുക നമ്മുടെ നാട്ടിൽ പൂച്ചകൾക്ക് യാതൊരു വിലയുമില്ല.. അതുകൊണ്ടുതന്നെ നമുക്ക് സൗജന്യമായിട്ട് അടുത്ത വീടുകളിലൊക്കെ ചോദിച്ചാൽ കിട്ടുന്നതാണ്.. എന്നാൽ ഇവരുടെ വീട്ടിൽ ഉണ്ടായിരുന്ന ഒരു പൂച്ചയുടെ വില 5000 രൂപയാണ്.. പക്ഷേ ഇത്രയും.
വില ഉണ്ടെങ്കിൽ പോലും അതിന് അത്ഭുതപ്പെടാനില്ല.. പക്ഷേ ആ പൂച്ച നമ്മൾ മനുഷ്യർ ചിന്തിക്കുന്നതുപോലെ തന്നെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുക എന്നുള്ളത് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല പക്ഷേ കാര്യം സത്യമാണ്.. ഈ 12 പൂച്ചകളിൽ ഒരു പൂച്ചയ്ക്ക് മാത്രമാണ് ഏറ്റവും കൂടുതൽ ബുദ്ധി സമർഥ്യമുള്ളത്.. എന്നുവച്ചാൽ മറ്റുള്ളവരുടെ കൂടെ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കും.. കൂടുതലും ഡിസ്കവറി പോലുള്ള ചാനലുകളാണ് കാണാറുള്ളത്.. ഒരുപക്ഷേ നിങ്ങളുടെ വീട്ടിലുള്ള പൂച്ചകളും ഇതുപോലെ തന്നെ ആയിരിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…