ഒരേപോലെ കണ്ണും മനസും നനപ്പിച്ച വീഡിയോ , കാണാതെ പോവരു

സഹായ ഹസ്തം നന്മ നിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ ഒരു സംഭവങ്ങളും വീഡിയോകളും നിരവധി തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട് അത്തരത്തിൽ ഇപ്പോൾ ഇവിടെ ജെസിബി കാരന്റെ കരുതൽ വീഡിയോ ആണ് അധികം ശ്രദ്ധ നേടുന്നത് തന്നെ അതിശക്തി ആയിട്ടുള്ള തകർത്തു പെയ്യുന്ന ഒരു മഴയിൽ കൊണ്ട് യാത്ര ചെയ്യാനായിട്ട് ബുദ്ധിമുട്ടുകയും വഴി സൈഡിൽ വണ്ടി ഒതുക്കിയിട്ടുള്ള ബൈക്ക് യാത്രക്കാരനായിട്ടുള്ള പിതാവിനെ സഹായിക്കുന്ന ജെസിബി.

   

ഡ്രൈവർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരഗം ആയി കൊണ്ടിരിക്കുന്നത് തന്നെ മഴ മൂലം തന്നെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനായിട്ട് ബുദ്ധിമുട്ടി യാത്രക്കാരനെ കണ്ടുകൊണ്ട് തന്നെ ജെസിബിയുടെ കൈകൾ കൊണ്ട് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയിട്ടുആണ് ജെസിബി ഡ്രൈവർ ഏവരുടെയും മനം നിറച്ചിട്ടുള്ളത് .

ഒരു നിമിഷം ലൈക്ക് അടിച്ചു പോകും ആ ഒരു വലിയ ഒരു മനസ്സിന് മുമ്പിൽ തന്നെ നിരവധി ആളുകളാണ് ജെസിബി ഡ്രൈവറുടെ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടും മുന്നോട്ടുവരുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം താഴെ കമന്റ് ചെയ്യുക എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Leave a Comment

Your email address will not be published. Required fields are marked *