ഒരു വീട് ഒരു വീട് ആകുന്നത് അവിടെ ഏവരും സന്തോഷത്തോടെ കൂടി ജീവിക്കുമ്പോൾ ആകുന്നു അതുകൊണ്ടുതന്നെ നമ്മൾ വീടുവയ്ക്കുമ്പോഴും അവിടെ നമ്മൾ ഓരോ വസ്തുക്കൾ വളരെ സ്നേഹത്തോടുകൂടി തന്നെ വയ്ക്കുന്നതാണ് ഊർജ്ജം നമ്മളിലും പുറത്തും എല്ലാം ഉണ്ടാവുന്നത് ആണ് നമ്മളിലുള്ള ഊർജ്ജം ദൈവത്തിന് അംശം തന്നെയാണ് ദൈവം അശമായിട്ടുള്ള ഊർജ്ജം കുറയുവാനും കൂടുവാനും സാധ്യത വളരെ കൂടുതലാകുന്നു ഉള്ള കാരണം കർമ്മഫലമാണ് എന്ന് നമ്മൾ വിസ്മരിക്കാനായി പാടുള്ളതല്ല.
അതുപോലെതന്നെ വസ്തു ഫലം അനുസരിച്ചും ഒരു വീട് നിർമ്മിച്ചാലും ചില തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ ദോഷങ്ങളെല്ലാം വന്ന് ചേരുവാൻ ആയിട്ട് അതിൽ വളരെ കൂടുതൽ തന്നെയാകുന്ന പ്രത്യേകിച്ചും വൃത്തിയും വീട് സൂക്ഷിക്കേണ്ടത് തന്നെയാകുന്നു അത് അനിവാര്യം തന്നെയാണ് എന്നുള്ള കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതാകുന്നു എന്തെല്ലാം എങ്കിൽ പോസിറ്റീവ് പോലുള്ള ഊർജ്ജത്തിന് പകരമായി അവിടെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം ആയിരിക്കും അവിടെ വരുക.
രോഗങ്ങളും ദുരിതങ്ങളും കടബാധ്യതകളും എല്ലാം തന്നെ കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥ വന്നു ചേരുകയും ചെയ്യുന്നതാണ് ഇതുകൊണ്ട് തന്നെ നമ്മൾ വീട് വച്ചാലും ചില തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകമായി തന്നെ ശ്രദ്ധിക്കണമെന്ന് പറയുന്നത് അതുകൊണ്ടുതന്നെ നമ്മൾ വീടുകളിൽ വയ്ക്കുന്ന സസ്യങ്ങളിൽ ഒന്ന് തന്നെയാണ് പച്ചമുളക് എന്നുള്ള കാര്യം നമ്മൾ വീടുകളിൽ വയ്ക്കുന്ന ചെടികളിൽ ഒന്നുതന്നെയാണ് പച്ചമുളക് എന്നുള്ളത് ശരിയായി നടാം എന്നുള്ളതും എപ്രകാരമാണ് നടാം എന്നുള്ളതും നമ്മൾ മനസ്സിലാക്കേണ്ടതാകുന്നു നെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.