അപകടം മൂലം കാലിനു പെരിക്കേറ്റിട്ടുള്ള തന്റെ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ഒരു ആംബുലൻസിന് പിന്നാലെ തന്നെയാണ് ആ നായകുട്ടി പുറകെ ഓടിയിട്ടുള്ളത് കുറച്ചു ദൂരം ഓടിയതിനു ശേഷം തളർന്ന് തിരിച്ചു പോയിക്കോളും എന്നാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആളുകൾ കരുതിയിട്ടുണ്ടായിരുന്നത് എന്നാൽ കിലോമീറ്റർ ദൂരം പിന്നിട്ടിട്ടും നായക്കുട്ടി ഓട്ടം നിർത്തിയിട്ടുണ്ടായിരുന്നില്ല ഇതു കണ്ടു വളരെ പെട്ടെന്ന് തന്നെ വാഹനം നിർത്തിക്കൊണ്ട് നായകുട്ടിയെയും.
കൂടി ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിലേക്ക് ആംബുലൻസ് പായുകയും ആയിരുന്നു ആശുപത്രിയിലേക്ക് എത്തിയിട്ടും തന്റെ യജമാനനെ വിട്ടുകൊണ്ട് നായ ഒരു പടി പോലും മാറി നിൽക്കുന്നുണ്ടായിരുന്നില്ല യജമാനനു താഴെ കാവൽ ഇരിക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വൈറലായി.
തന്നെ മാറിയിട്ടുണ്ട് നിഷ്കളങ്കമായുള്ള സ്നേഹത്തിന്റെ മുമ്പിൽ സോഷ്യൽ ലോകം ഒരേപോലെതന്നെ കൈയ്യടിച്ചിട്ടുള്ള ഈ ഒരു സംഭവം ലോക മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ആയിട്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.