എട്ടുവർഷം മാതൃക ദമ്പതികൾ ആയി ജീവിച്ച ആളുകളിൽ ഭാര്യ സ്ത്രീ അല്ല എന്ന് പുറം ലോകം അറിയുന്നതും മരണശേഷം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ മധ്യപ്രദേശിലെ സെൽവർ പട്ടണത്തിൽ ആയിരുന്നു സംഭവം 2012 ദമ്പതികൾ വിവാഹിതരായത് ശേഷം കുടുംബത്തിനു മുമ്പിൽ മാതൃക ദമ്പതികളായി ജീവിച്ച ഇവർ മക്കൾ ഇല്ലാത്തതിനെ തുടർന്ന് വിവാഹത്തിന് രണ്ടുവർഷങ്ങൾക്ക് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു സന്തോഷ ജീവിതം നയിക്കുന്നതിന്.
ഇടയിൽ ഈ കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി തുടർന്ന് ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവിനും ഗുരുതരമായി തന്നെ പൊള്ളലേറ്റും ഓഗസ്റ്റ് 12ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് ഭോപാലിനെ ആശുപത്രിയിലേക്ക് മാറ്റി ഓഗസ്റ്റ് 12ന് ഭാര്യ മരിച്ചു ഭർത്താവ് ഓഗസ്റ്റ് 16ന് മരിച്ചു പിന്നീട് ആയിരുന്നു ട്വിസ്റ്റ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇരുവരും പുരുഷന്മാരാണ്.
എന്നാണ് ഡോക്ടർമാർ കണ്ടെത്തുകയും ഇത് അന്വേഷണ റിപ്പോർട്ടിൽ എഴുതുകയും ചെയ്തു തുടർന്ന് പോലീസ് കുടുംബത്തോട് ചോദിച്ചപ്പോൾ അവർ ഞെട്ടുകയും ഞാനതൊന്നും തന്നെ അറിയില്ല എന്ന് പ്രതികരിക്കുകയുമായിരുന്നു ശേഷം വ്യക്തമായിട്ടുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരുന്നു അത് ലഭിച്ചതോടു കൂടിയാണ് ദമ്പതികൾ ഇരുവരും പുരുഷന്മാർആണ് എന്ന് മനസ്സിലാക്കിയത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..