കാണുമ്പോൾ നമ്മുടെ മനസ്സും കണ്ണും ഒരേ പോലെ തന്നെ നിറയും അത്തരത്തിലുള്ള വീഡിയോകൾ കാണുമ്പോൾ നമ്മൾ ഒന്നും നോക്കാതെ ഷെയർ ചെയ്യുകയും ചെയ്യും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത് ഗർഭിണി ആയിട്ടുള്ള തന്റെ ഭാര്യയുമായി ഹോസ്പിറ്റലിലേക്ക് അവർ എന്നാൽ വഴിയരികിൽ തന്നെ വച്ചുകൊണ്ട് ഇവരുടെ ബൈക്ക് കേടായി മാറുന്നു പിന്നീട് ഭാര്യയെ പതുക്കെ ബൈക്കിൽ ഇരുത്തിക്കൊണ്ട് ഇയാൾ ബൈക്ക് കൊണ്ടുപോകാൻ ആയി ശ്രമിക്കുന്നു എന്നാൽ ആ ഒരു ശ്രമം.
പരാജയപ്പെട്ടു പോകുമ്പോൾ ഭാര്യയെ വഴിയരികിൽ ഇയാൾ എഴുതുകയാണ് മാത്രമല്ല ഭാര്യയുടെ കാലിലൂടെ എല്ലാം രക്തം പോകുന്നതും വളരെ വ്യക്തമാക്കുന്നുണ്ട് പലരും ഇവരെ കണ്ടപോലും കരുതാതെ ആ വഴി പോകുന്നുണ്ട് എന്നാൽ നമ്മുടെ രാജ്യത്തിന്റെ നമ്മുടെയെല്ലാം അഭിമാനമായിട്ടുള്ള ഒരു സുഗന്ധം ഇന്ത്യൻ ആർമി കാരനായിട്ടുള്ള ഒരു പട്ടാളക്കാരൻ ബൈക്ക് കൈമാറുന്ന ഒരു കാഴ്ചയാണ് പിന്നീട് അവിടെ കാണാൻ കഴിയുന്നത് അദ്ദേഹം അവിടെ എത്തുകയും.
ഇവർക്കായി തന്റെ ബൈക്ക് ബൈക്ക് ചാവി എല്ലാം നൽകുന്നുണ്ട് പിന്നീട് കേടായിട്ടുള്ള ബൈക്കുമായി തന്നെ ഇദ്ദേഹം നടന്നു പോകുന്നതും ഈ ഒരു വീഡിയോയിൽ കാണാം തന്നെ ഗർഭിണിയായിട്ടുള്ള ഭാര്യയെ ബൈക്കിൽ കൊണ്ട് അദ്ദേഹം ആശുപത്രിയിലേക്ക് പോകുന്നത് ഈ ഒരു വീഡിയോയിലൂടെ കാണാനായി കഴിയുന്നതാണ് ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..