വിവാഹ ആഘോഷങ്ങളെല്ലാം വളരെ സന്തോഷകരമായി തന്നെ നടത്താൻ ആയിട്ടാണ് പൊതുവിൽ എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന സുന്ദരമായിട്ടുള്ള നിമിഷങ്ങൾ തന്നെയാണ് വിവാഹദിവസത്തിൽ വധു വരനും തന്നെ ആഗ്രഹിക്കുന്നത് കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ വീഡിയോ വളരെ വൈറലായി മാറുന്നത് വിവാഹ വേദിയിൽ വച്ച് തന്നെ വരനും വധുവും കലഹിക്കുന്നതും തമ്മിൽ തല്ലുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലങ്ങളിൽ.
ആയി തന്നെ സമൂഹം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ദിവസങ്ങൾക്കു മുമ്പാണ് വിവാഹം വേദിയിൽ വച്ച് ബലം പ്രയോഗിച്ചുകൊണ്ട് വരാൻ മധുര പലഹാരങ്ങൾ നൽകാൻ ശ്രമിച്ചു ദേഷ്യത്തിൽ വധു തന്നെ അടിച്ച വീഡിയോ പുറത്തുവന്നിട്ടുള്ളത് വരൻ വധുവിനോട് ലഡു നിർബന്ധിക്കുന്നു ടയർ അല്ലാത്തവധു നിർബന്ധപൂർവ്വം തന്നെ വായിൽ ഇട്ടു വെച്ചുകൊടുക്കുന്നു ദേഷ്യം വന്നിട്ടുള്ള വധു വരനെ അടിക്കുന്നതാണ് വീഡിയോയിലൂടെ ദൃശ്യങ്ങൾ ഉള്ളത് നിരവധി ആളുകളാണ്.
ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തന്നെ ഷെയർ ചെയ്യുകയും കാണുകയും എല്ലാം ചെയ്തിട്ടുള്ളതും എന്നാലും ഇങ്ങനെയൊക്കെ വിവാഹ ദിവസം നടക്കുമ്പോൾ ഇതെല്ലാം കൂടുതൽ സംഭവം തന്നെയാണോ എന്ന് ചോദിച്ചു വരുന്നവരുണ്ട് അതോ റിൽനു വേണ്ടി ചില സാഹചര്യങ്ങളെല്ലാം തന്നെ ഒരുക്കുന്നതാണോ എന്നുള്ള ചോദ്യങ്ങളെല്ലാം തന്നെ വേറൊന്നും വരുന്നുണ്ട് സമ്മാനമായിട്ടുള്ള രീതിയിൽ മറ്റൊരു സംഭവം കൂടി സമൂഹം മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ വൈറലായി മാറിയിട്ടുണ്ടായിരുന്നു ഈ വൈറൽ വീഡിയോയിലൂടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..