മധ്യസ്ഥനായി ശ്രമത്തിനായി പരിഗണനയിൽ ഇരിക്കുന്ന അഞ്ച് കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം മൊബൈൽ ഫോൺ ആണ് അഞ്ചു കേസുകളിൽ നിന്ന് ഒരെണ്ണം വളരെ വ്യത്യസ്തമായതു കൊണ്ട് തന്നെ അത് ഞാൻ ഇവിടെ കുറിക്കുന്നുണ്ട് 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായിട്ടുള്ള ഭർത്താവ് വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയായി തരക്കേടില്ലാതെ രീതിയിൽ പല ചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നുണ്ട് രാവിലെ 7 മണിക്ക്.
വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ വരുന്നത് രാത്രി 11 മണിക്കാണ് രണ്ട് മക്കളുടെ മാതാവും യുവതിയും ആയിട്ടുള്ള ഭാര്യ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു കൂട്ടിന് ഭർത്താവിന്റെ മാതാപിതാക്കളും ആ ഒരു വീട്ടിലുണ്ട് മുമ്പിൽ എത്തിയ കുടുംബാംഗങ്ങളിൽ ഭർത്താവിന്റെ ഉമ്മയായിട്ടുള്ള യമ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവിടെ ചേർക്കുന്നുണ്ട് അല്പം തട്ടിക്കയറി പിടിവാശിയും ഉണ്ട് എന്നുള്ളതല്ലാതെ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഏറ്റവും 5 വയസ്സും പ്രായമുള്ള മക്കളെ.
സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ അടുക്കളയിൽ അമ്മായിയമ്മയെ മരുമകൾ സഹായിക്കും കയ്യെത്തുന്ന ഇടത്ത് എല്ലാം ലഭിക്കുന്ന എല്ലാ വസ്തുക്കളും ആ വീട്ടിൽ ഉണ്ടായിരുന്നു വാഷിംഗ് മെഷീൻ ഗ്യാസ് സ്റ്റൗ ഇലക്ട്രിക് സ്റ്റൗ തുടങ്ങി ജോലികൾ വളരെ എളുപ്പമാക്കുന്ന എല്ലാ വസ്തുക്കളും ആ വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ദേഹം അനങ്ങി ഒരു ജോലിയും ചെയ്യേണ്ട.
കാര്യമില്ല ഉച്ചയ്ക്ക് മുമ്പ് തന്നെ വീട്ടിൽ ജോലികൾ എല്ലാം കഴിയും എന്നുള്ളതുകൊണ്ട് തന്നെ വിശ്രമസമയം വളരെയധികം ആയിട്ട് തന്നെയുണ്ട് ടിവിയിൽ സീരിയലുകൾ കണ്ടു സിനിമകൾ കണ്ടുകൊണ്ട് തന്നെ ഭാര്യ വിശ്രമമായ സമയം ചെലവഴിച്ചു കഴിഞ്ഞതിനുശേഷം മൈ അമ്മയ്ക്ക് മരുമകളിൽ സംശയം ഉണ്ടാകാൻ തുടങ്ങി അടുത്തകാലത്തായി മരുമകൾ കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..