ഭൈരവ ഭഗവാന്റെ അനുഗ്രഹം വാങ്ങാൻ ഏറ്റവും നല്ല ദിവസം അഷ്ടമസ്ഥിതിയാണ് എന്ന് തന്നെ പറയാം നേരത്തെ തന്നെ ഇതിനെക്കുറിച്ചും ഈ ഒരു സ്ഥിതി നമ്മുടെ സാമ്പത്തികമാരുടെ ബുദ്ധിമുട്ടുകളെല്ലാം മാറി കിട്ടുവാൻ ആയിട്ട് തന്നെ മുളക് ദൈവത്തെക്കുറിച്ച് എല്ലാം തന്നെ പറഞ്ഞിട്ടുണ്ട് അതുപോലെതന്നെ ഇന്ന് ഞാൻ ഇവിടെ നമ്മൾ ചെയ്യേണ്ട ഒരു ചെറിയ ഒരു താന്ത്രികപരമായിട്ടുള്ള വഴിപാടിനെ കുറിച്ച് കൂടിയാണ് ഇന്നിവിടെ ഈ വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത്.
നമ്മുടെ സാമ്പത്തികരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറി കിട്ടുവാനായി മാത്രമല്ല ശത്രു ദോഷങ്ങളെല്ലാം മാറി കിട്ടുവാൻ ആയിട്ട് നമ്മുടെ ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളെല്ലാം മാറി കിട്ടുവാൻ ആയിട്ട് ഇങ്ങനെ ഒരുപാട് ഗുണങ്ങൾ എല്ലാം ഉണ്ട് വൈഭ സ്വാമി വഴിമാടുകളെല്ലാം ചെയ്താൽ കാല ഭൈരവ എന്ന് പറയുമ്പോൾ കാല ദോഷത്തെയും ഭയത്തെയും ആരോഗ്യപ്രശ്നങ്ങളെയും എല്ലാം മാറ്റി കിട്ടുക മാത്രമല്ല നമ്മുടെ ജീവിതത്തിൽ തീർക്കാത്ത ദുഃഖങ്ങളെല്ലാം അനുഭവിക്കുന്നവരാണ് എന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തിൽ ഒരു പുതിയ ഒരു വെളിച്ചം കൊണ്ടുവരാൻ ആയിട്ടും നമ്മൾ വഴിപാട് ചെയ്യുന്നു.
പ്രധാനമായിട്ടും എല്ലാ അഷ്ടമസ്ഥിതികളിലും എല്ലാം ഭൈരവസ്വാമിയെ വഴിപാട് ചെയ്യുന്നത് കൂടാതെ തന്നെ ഞായറാഴ്ച ദിവസങ്ങളിൽ എന്ന് പറയുമ്പോൾ അത് ഭയങ്കര ഏറ്റവും വളരെ അനുയോജ്യമായ ദിവസങ്ങളാണ് ഇന്ന് ഞായറാഴ്ചയും അഷ്ടമി സ്ഥിതിയും ചേർന്നുവരുന്ന ഈ ഒരു ദിവസത്തിൽ തന്നെ ഇന്ന് വൈകുന്നേരം 4 മണിക്ക് ഉള്ളിൽ നമ്മൾ ഈയൊരു ചെറിയ ഒരു താന്ത്രികം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ എത്രത്തോളം വളരെ വലിയ സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണോ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണോ ജീവിതം കടന്നുപോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..