വളരെ അധികം ഉപകാരമുള്ള ഒരു വീഡിയോ ആണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് വീഡിയോസ് മുഴുവനായിട്ട് കാണുക നമ്മുടെ ചാനലിൽ ആദ്യമായിട്ട് കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇഷ്ടപ്പെടുകയാണെങ്കിൽ ഒന്ന് ലൈക് സപ്പോർട്ട് ചെയ്യണം അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഇത് ആദ്യമേ തന്നെ ചെയ്യാൻ ആയിട്ടുള്ളത് നമ്മുടെ ഗ്യാസ് സ്റ്റൗ ഒന്ന് ഫ്ലെയിം ഒന്ന് ചെക്ക് ചെയ്യുകയാണ് ഗ്യാസിന്‍റെ ഫ്രെയിം ഒന്ന് കണ്ടു നോക്കാം ബ്ലൂ കളറിലാണ് തീ കത്തുന്നത്.
മൂന്ന് അടുപ്പം നമ്മുടെ ഓൺ ചെയ്തിട്ടുണ്ട് അപ്പോൾ അതിൽ ഫ്ലെയിം വന്നിട്ടുള്ളത് ബ്ലൂ കളറിൽ ആണ് അതുപോലെതന്നെയാണോ എന്ന് ചെക്ക് ചെയ്യുക കാരണം അല്ല എങ്കിൽ നമുക്ക് ബർണർ എടുത്തുകൊണ്ട് ഒന്ന് ക്ലീൻ ചെയ്തു കഴിഞ്ഞാൽ ഫ്രെയിം നല്ലതുപോലെ കറക്റ്റ് ആയിട്ട് കിട്ടും അപ്പോൾ അതിനെ കുറിച്ചുള്ള ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട് നല്ല ഒരു വ്യൂസ് കിട്ടിയിട്ടുള്ള ഒരു വീഡിയോ ആണ് നല്ല കമന്റും അതിൽ കിട്ടിയിട്ടുണ്ടായിരുന്നു എങ്ങനെയാണ് എന്ന് അറിയാത്ത ആളുകൾ ആ വീഡിയോ ഒന്ന് കണ്ടു നോക്കുക അതിന്റെ ലിങ്ക് ഞാനിവിടെ ഡിസ്ക്രിപ്ഷൻ ബോക്സിലിടം അപ്പോൾ മാസത്തിൽ.
ഒരു തവണയെങ്കിലും അങ്ങനെയൊന്ന് ക്ലീൻ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഫ്രെയിം നല്ലതുപോലെ കറക്റ്റ് ആകും ഗ്യാപ്പ് എല്ലാം കറക്റ്റ് ആയിട്ട് ആദ്യമേ തന്നെ നമ്മൾ ശ്രദ്ധിക്കാൻ ആയിട്ടുള്ളത് ഫ്രെയിം ഒക്കെയാണ് എന്നുള്ളതാണ് ഇവിടെ കുക്കറിലാണ് ചോറ് വെക്കുന്നത് അതുകൊണ്ടുതന്നെ വെള്ളം വച്ചിട്ടുണ്ട് വെള്ളം നല്ലതുപോലെ തിളച്ചു വന്നിട്ടുണ്ട് കുറച്ചുസമയത്ത് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് ഗ്യാസ് വളരെ ലഭിക്കാനായി കഴിയും കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.