താരമായി മേഘ; ധൈര്യം അപാരം..സംഭവിച്ചത് കണ്ടോ? ഒറ്റ നുള്ള്; രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവന്‍ തന്നെ.!

കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ നിന്നും മോഷ്ടിച്ചെടുത്ത കൊണ്ട് ഭിക്ഷാടനത്തിനും മനുഷ്യ കടത്തിനും ഉപയോഗിക്കുന്നവർ ഒരുപാട് ഉള്ളതാണ് നമ്മുടെ നാട്ടിൽ പലപ്പോഴും തന്നെ ഇങ്ങനെ നാടോടികളുടെ കൈകളിൽ നിന്നും കുട്ടികളെ പലരും രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാൽ ഭൂരിപക്ഷം സംഭവങ്ങളിലും നാടോടികളുടെ സ്വന്തം കുഞ്ഞല്ല എന്ന് സംശയം വന്നാലും വെറുതെ പോയി പുലിവാലി പിടിക്കേണ്ട എന്ന് കരുതി കടന്നുപോകും എന്നാൽ ഇപ്പോൾ ഇവിടെ ഒരു പെൺകുട്ടിയുടെ.

   

ധീരമായിട്ടുള്ള ഒരു ഇടപെടലിലൂടെ തട്ടിയെടുത്തിട്ടുള്ള ഒരു രണ്ടു വയസ്സുകാരനെ സ്വന്തം അച്ഛൻ ധൈര്യത്തോടെ പ്രതികരിച്ചു കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചിട്ടുള്ള ഡൽഹി സ്വദേശനി നേഹ കുറിച്ച് നല്ലത് പറയുകയാണെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയ ഡൽഹിയിലാണ് ഈ ഒരു സംഭവം നടന്നിട്ടുള്ളത് മാധ്യമം പ്രവർത്തക ആയ ഇവർ പതിവുപോലെ തന്നെ അന്നത്തെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഡ്രൈവറുടെ അടുത്താണ്.

അവർ നിൽക്കുന്നുണ്ടായിരുന്നത് അപ്പോഴാണ് മേഘ തന്നെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത് തന്നെ 50 നോട് അടുത്ത പ്രായം സ്ത്രീ പിന്നെ വേഷമാണ് വസ്ത്രമാണ് ധരിച്ചിട്ടുള്ളത് ഒരു ഭിക്ഷക്കാരിയും വീട്ടുജോലിക്കാരിയും എല്ലാം ആകുമെന്ന് ഉറപ്പാണ് അപ്പോഴാണ് അവരുടെ ശ്രദ്ധ അവരുടെ മടിയിൽ കിടന്ന് കുട്ടിയിലേക്ക് വന്നിട്ടുള്ളത് രണ്ടു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന നല്ല വെളുത്ത കുട്ടിയാണ് സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ ഏത് എന്ന വ്യക്തമാണ്.

കുഞ്ഞ് ആ സ്ത്രീയുടേത് എന്ന് മേഘയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാകുമ്പോൾ അവരുടെ മനസ്സിൽ സംശയങ്ങൾ എല്ലാം തുടങ്ങി ആ സ്ത്രീയോട് നേരിട്ട് ഈ കാര്യം ചോദിക്കാൻ അവർ തീരുമാനിച്ചു കുട്ടി നിങ്ങളുടേതാണോ എന്നുള്ള ചോദ്യത്തിൽ അല്പം പെരിങ്ങിയെങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.

Leave a Comment

Your email address will not be published. Required fields are marked *