വളരെ വൈറലാകുന്ന ഒരു വീഡിയോ ആണിത് സോഷ്യൽ മീഡിയ സജീവമായി തന്നെ ഒരുപാട് കലാകാരമാരുടെ വീഡിയോകളും പാട്ടുകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ കണ്ടിട്ടുണ്ട് ഇപ്പോൾ ഇവിടെ ഈ ഒരു യുവാവ് ആശുപത്രിയിൽ പാട്ടുപാടുന്നതാണ് വീഡിയോയിലൂടെ കാണാൻ കഴിഞ്ഞത് അദ്ദേഹം.
വളരെ മനോഹരമായി തന്നെ ആ പാട്ട് പാടുന്നുണ്ട് അത് ഡോക്ടർ ആണെന്ന് അത് ആസ്വദിക്കുന്ന രണ്ട് പേരെയും നമുക്കാ അ വീഡിയോയിലൂടെ കാണാം വളർന്ന് സമൂഹം അറിയുന്ന നാട് അറിയുന്ന ഒരു ഭാവി ഒരു ഗായകനായി മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം അതിനെ എല്ലാവിധ ആശംസകളും നേരുന്നു എന്ന് കമന്റുകളിൽ വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക പാട്ട് കേട്ടിട്ട് അഭിപ്രായം പറയണേ.