ഇപ്പോൾ ഇവിടെ ഒരു നായയും ഒരു മനുഷ്യനും തമ്മിലുള്ള വീഡിയോ ആണ് വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് അദ്ദേഹം നായകളെ വിളിക്കുന്നതും നായകൾ അദ്ദേഹത്തിന് പിന്നാലെ പോകുന്നതും നമുക്ക് ആ വീഡിയോയിൽ കാണാം എന്നിട്ട് അദ്ദേഹം ആ നായകൾക്ക് എല്ലാം ഭക്ഷണം കൊടുക്കുന്നതാണ് വീഡിയോയിലൂടെ കാണാൻ കഴിയുന്നത് എന്തെല്ലാമാണ് എങ്കിലും അദ്ദേഹത്തിന്റെ ഈ ഒരു പ്രവർത്തി നന്ദി അറിയിക്കുന്നത് തന്നെയാണ് എന്ന ഒരു ആൾക്ക് അല്ലെങ്കിൽ.
ഒരു ജീവിക്ക് ഭക്ഷണം കൊടുക്കുക എന്നുള്ളതിനേക്കാൾ ഈ ലോകത്ത് ഒന്നുമില്ല അദ്ദേഹത്തിന്റെ കയ്യിൽ ഉമ്മ വയ്ക്കുന്നതും നക്കുന്നതും ചാടി അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ നോക്കുന്നതും എല്ലാം നമുക്ക് ആ വീഡിയോയിൽ കാണാം ആ മനുഷ്യ ജീവിക്കട്ടെ നമ്മുടെ ഇന്നത്തെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.