കാശ് കളയണ്ട മാറാല കോൽ വാങ്ങി, ഇനി മാറാല കളയാൻ ഈ കുപ്പി മതി

ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഏതൊരു വീട്ടമ്മയ്ക്കും അത്യാവശ്യമായ ഒരു കിടിലൻ ഐറ്റം ആയിട്ട് തന്നെയാണ് അപ്പോൾ അത് നമുക്ക് വളരെ കുപ്പിവച്ചിട്ട് വളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ഉണ്ടാക്കാൻ കഴിയും അപ്പോൾ കുടിൽ ആയാലും കൊട്ടാരം ആയാലും ഇതു വളരെയധികം അത്യാവശ്യമുള്ള ഒരു സാധനമാണ് വളരെയധികം ഉപകാരം ഉള്ളതാണ് അപ്പോൾ നമുക്ക് ഇത് എന്താണ് എങ്ങനെയാണ് നമുക്ക് ഈ ഒരു കുപ്പി വച്ചുകൊണ്ട് ഉണ്ടാക്കുന്നത് എന്നുള്ളത്.

   

നമുക്കൊന്ന് കണ്ടു നോക്കാം നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഈ മൂന്ന് കുപ്പിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് അപ്പോൾ ഇതുപോലെയുള്ള സെവൻ അപ്പന്റെ വലിയ മൂന്നു ബോട്ടിൽസ് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇവിടെ ഈ കുപ്പിയുടെ അടിഭാഗം ഒന്ന് ഇതുപോലെ ഒന്ന് കട്ട് ചെയ്തു നമുക്ക് കൊടുക്കാം കുപ്പിയുടെയും അടിഭാഗം നമുക്ക് ഇവിടെ ആവശ്യമില്ല അപ്പോൾ മൂന്ന് കുപ്പിയുടെയും ഈ ഒരു ഭാഗം നമുക്ക് കട്ട് ചെയ്ത് മാറ്റാം കുപ്പിയിലുള്ള അടിയിലുള്ള.

ആ ഒരു ഭാഗം ഞാനിപ്പോൾ ഇവിടെ കട്ട് ചെയ്ത് മാറ്റിയിട്ടുണ്ട് ഇനി ഇവിടെ സ്റ്റിക്കർ എല്ലാം ഒന്ന് ഞാൻ ഒന്ന് മാറ്റി ഞാൻ കൊടുക്കുന്നുണ്ട് കത്രിക ഉപയോഗിച്ചിട്ട് നമുക്ക് ഈ കുപ്പി ഇതുപോലെ മുകളിലേക്ക് നമുക്കൊന്ന് കട്ട് ചെയ്തു കൊടുക്കാം അപ്പോൾ ഈ ഒരു ഈയൊരു വീഡിയോയിൽ കാണിക്കുന്ന ഭാഗം വരെ മാത്രമാണ് കട്ട് ചെയ്യാനായി പാടുകയുള്ളൂ അപ്പോൾ ഇത് ഒരു പ്രാവശ്യം ഒന്ന് കട്ട് ചെയ്ത് എടുക്കാൻ അതിനുശേഷം വീണ്ടും ചെറിയ ചെറിയ പീസുകൾ ആയിട്ട് നമുക്ക് ഒന്ന് കട്ട് ചെയ്തു കൊടുക്കണം ഒരുപാട് വീടുകളിൽ എല്ലാം ചെറിയ ചെറിയ പീസ് ആയിട്ട് നമുക്ക് ഇതുപോലെ ഒന്ന് കട്ട് ചെയ്ത് നമുക്ക് എടുക്കാം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *