നിങ്ങൾക്ക് ഈ ഒരു മാസവും വളരെ ഉയർന്ന കരണ്ട് ബില്ല് തന്നെയാണ് വരുന്നത് ആണെങ്കിൽ ഇലക്ട്രിസിറ്റി ബോർഡിന് മാത്രം നിങ്ങൾ കുറ്റം പറയാൻ നിൽക്കേണ്ട നമുക്ക് ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഉള്ളിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കുകയാണ് എങ്കിൽ കറന്റ് ബില്ല് കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണം വളരെ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ കഴിയുന്നതാണ് സെക്കൻഡ് മതിയാകും ആർക്കും തന്നെ ചെയ്യാം അപ്പോൾ ന്യൂസ് പേപ്പർ വളരെയധികം സിമ്പിൾ ആയിട്ട് തന്നെ നമുക്ക്.
എങ്ങനെ ചെക്ക് ചെയ്യുന്നത് എന്ന് നമുക്ക് കണ്ടു നോക്കാം ടെസ്റ്റ് ചെയ്യാൻ മാത്രമല്ല അതിനുള്ള പരിഹാരം നമ്മൾ ഇവിടെ കാണിക്കുന്നുണ്ട് പിന്നെ നമുക്ക് ഫ്രിഡ്ജിന്റെ ഉള്ളിൽ ഉള്ള പറ്റിപ്പിടിച്ചിട്ടുള്ള അഴുക്കുകൾ തൊടുമ്പോൾ തന്നെ പോകാനുള്ള ലിക്വിഡ് എല്ലാം തന്നെ ഞാൻ ഇവിടെ ഉണ്ടാക്കുന്നുണ്ട് പിന്നെ ഫ്രിഡ്ജ് നമുക്ക് വർഷങ്ങളോളം തന്നെ പുതിയ പുത്തൻ ആയിട്ട് ക്ലീൻ ചെയ്യാതെ തന്നെ ഇരിക്കും അതിനുള്ള ഒരു നല്ല ടിപ്പും കൂടെ ഞാനിവിടെ പറയുന്നുണ്ട് പിന്നെ നമുക്ക് ഫ്രിഡ്ജിന്റെ.
ഉള്ളിൽ സാധനങ്ങൾ എങ്ങനെയെല്ലാമാണ് ഓർഗനൈസ് ചെയ്തു വയ്ക്കുന്നത് പെട്ടെന്നൊന്നും പച്ചക്കറികൾ ഒന്നും ചീത്തയാകാതെ തന്നെ ഈയൊരു മഴക്കാലത്ത് സൂക്ഷിക്കേണ്ടത് എങ്ങനെയാണ് എന്നുള്ളതെല്ലാം തന്നെ ഞാനിവിടെ പറയുന്നുണ്ട് ഇപ്പോൾ വീഡിയോ ലാസ്റ്റ് വരെ കണ്ടിട്ട് നിങ്ങൾ അഭിപ്രായം പറയണേ കറന്റ് ബില്ല് കൂടാനുള്ള രണ്ടുമൂന്നു കാരണങ്ങൾ ഞാനിവിടെ പറയുന്നത് അതിൽ ഒന്നാമത് കാരണം അതിന്റെ സൊല്യൂഷൻ നമുക്കൊന്ന് കണ്ടു നോക്കാം പേപ്പറ് രണ്ടും മടക്കായിട്ടാണ് നമ്മളിവിടെ വെച്ചിട്ടുള്ളത് ഇനി നമുക്ക് ഇവിടെ ഫ്രിഡ്ജിന്റെ ഉള്ളിലേക്ക് വെച്ചതിനുശേഷം ഡോർ ക്ലോസ് ചെയ്യാൻ ഇങ്ങനെ ഡോർ.
ക്ലോസ് ചെയ്തതിനുശേഷം നല്ല ടൈറ്റ് ആയിട്ടാണ് ഇരിക്കുന്നത് എങ്കിൽ വാഷർ നല്ല ടൈറ്റ് ആയിട്ടാണ് ഇരിക്കുന്നത് അല്ലെങ്കിൽ അത്ര ടൈറ്റ് ഉണ്ടാകുന്നതല്ല നിങ്ങളുടെ വീട്ടിൽ ചെയ്യുമ്പോൾ ലൂസ് ആണ് എങ്കിൽ നിങ്ങൾക്കൊരു മനസ്സിലാക്കാൻ കറന്റ് ബില്ല് കൂടുന്നതിന്റെ കാരണം തന്നെയാണ് എന്നുള്ളത് ഉള്ളിൽ എന്തെങ്കിലും കരട് എല്ലാം ഉണ്ടെങ്കിൽ നമുക്ക് ഡോർ നല്ലതുപോലെ ക്ലോസ് ചെയ്യാൻ കഴിയില്ല ഡോർ നല്ലതുപോലെ ക്ലോസ് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ നമുക്ക് അറിയാമല്ലോ തണുപ്പ് പുറത്തേക്ക് ലീക് ചെയ്തു കൊണ്ടിരിക്കും ഇപ്പോൾ നമ്മുടെ ഫ്രിഡ്ജിന്റെ ഉള്ളിലും കംപ്രസ്സർ ഫുൾടൈം വർക്ക് ചെയ്യണം അപ്പോൾ തണുപ്പ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.