സൗന്ദര്യം സ്വന്തമാക്കാൻ ജപിക്കേണ്ട ഒറ്റവരി മന്ത്രം ആരെയും അതിശയിപ്പിക്കുന്ന സൗന്ദര്യം വന്നു ചേരും

ഈ ലോകത്തിലെ ഓരോ വസ്തുവിനും സൗന്ദര്യം ഉണ്ടാകുന്നതാണ് പ്രപഞ്ചത്തിലെ എല്ലാം തന്നെ ദൈവികം തന്നെയാകുന്നു എന്നാൽ ചില ആളുകൾക്ക് വളരെ ദൈവികം ചുറ്റുമുള്ള ഈ ഒരു സൗന്ദര്യത്തെ അനുഭവിക്കുവാൻ തന്നിലെ സൗന്ദര്യം എല്ലാം ദർശിക്കാനും സാധിക്കുന്നതല്ല ഇതുകൊണ്ട് തന്നെ അവർ സ്വയം ആത്മവിശ്വാസം ഇല്ലാതെ തന്നെ തന്നെ പരിമിതികളെക്കുറിച്ച് മാത്രം തന്നെ ഓർത്ത് ദുഃഖിക്കുന്നവർ തന്നെയാണ് എന്താണ് സൗന്ദര്യം എന്നാൽ നമ്മൾ പുറമെ കാണുന്ന രൂപത്തിൽ മാത്രം.

   

ആകുന്നതല്ല യഥാർത്ഥ സൗന്ദര്യം ഉള്ളിൽ നിന്നും വരേണ്ടത് തന്നെയാകുന്നു എന്നാൽ മാത്രമാണ് ശരിയായി തന്നെ ഈ ഒരു സൗന്ദര്യം അനുഭവിക്കാനായി സാധിക്കുകയുള്ളൂ നമ്മളിലെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം വർദ്ധിക്കുമ്പോൾ തന്നെയാണ് നമ്മളിലെ കുറവുകളെ മാത്രം നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചിന്തിച്ചു പോകുന്നത് എന്നാൽ നമ്മളിൽ സൽഗുണങ്ങളെല്ലാം വന്നു നിറയുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മളിലെ ഉദിച്ചു നിൽക്കുന്ന സൗന്ദര്യം ഏവരും മനസ്സിലാക്കി നമ്മുടെ അടുത്തേക്ക് തന്നെ മറ്റുള്ള ആളുകൾ ആകർഷിക്കപ്പെടുന്നതാണ് ഇതുതന്നെയാണ് പരമമായ സത്യം എന്ന് പറയുന്നത് ഓരോ കാലഘട്ടത്തിലും.

സൗന്ദര്യത്തിന് വാഖ്യാനം മാറിമറിയുന്ന തന്നെയാണ് ഇന്നത്തെ നമ്മുടെ സൗന്ദര്യത്തിന്റെ അളവുകോൽ അല്ല നാളെ ഉണ്ടാകുന്നത് എന്നുള്ളതും തിരിച്ചറിയേണ്ടത് തന്നെയാകുന്നു ഏറ്റവും ആരോഗ്യം നൽകുന്ന ആഹാരം വളരെ കൃത്യമായി ഉള്ള സമയത്ത് കഴിക്കുന്നതിലൂടെയും ഇഷ്ടദേവത മന്ത്രങ്ങളെല്ലാം ജപിക്കുകയും മറ്റുള്ള ആളുകൾക്ക് നന്മ വരണം എന്നുള്ള ചിന്തകൾ മാത്രം വച്ചുകൊണ്ട് സൽക്രമങ്ങൾ എല്ലാം തിരിച്ചു നേട്ടങ്ങളെല്ലാം ആഗ്രഹിക്കാതെ ചെയ്യുന്നതിലൂടെ എത്ര വലിയ സൗന്ദര്യം നോക്കാത്ത ആളുകൾക്കും അവരുടെ മനസ്സിന്റെ പ്രകാശം മുഖത്തും ശരീരത്തിലും തന്നെ കാണപ്പെടുന്നത് തന്നെയാണ് മനസ്സിന്റെ സൗന്ദര്യം തന്നെയാണ് മുഖത്ത് തെളിയുന്നത് എന്നുള്ളതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു..

Leave a Comment

Your email address will not be published. Required fields are marked *