ഒരു ഗ്ലാസ്‌ വെള്ളവും ഒരു കൈപ്പിടി കല്ലുപ്പും മതി… നിങ്ങളുടെ സകല സാമ്പത്തിക പ്രശ്നങ്ങളും മാറാൻ !!!

മനുഷ്യർ ആയി ജനിച്ചവർക്ക് എല്ലാം തന്നെ പ്രശ്നങ്ങളില്ലാത്തവരായി ആരും തന്നെയില്ല അങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇല്ലാതാക്കാനായി വീട്ടിൽ കല്ലുപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന വളരെയധികം ലളിതമായ ഒരു പരിഹാരം മാർഗമാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് പൊതുവായി തന്നെ ഉപ്പ് എന്നുള്ളത് ഒരു ആത്മീയമായ വസ്തുവാണ് അതുകൊണ്ടുതന്നെ നെഗറ്റീവ് പോലുള്ള ശക്തി വിരട്ടി ഓടിക്കാൻ കഴിവുള്ള ഒരു വസ്തു കൂടി തന്നെയാണ് അതിരാവിലെ ബ്രഹ്മ മൂഹൂർത്തിൽ എഴുന്നേറ്റു കൊണ്ട് ഒരുപിടി കല്ലുപ്പ് രണ്ട് കൈകളിലും വെച്ച് നിങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് ആ കല്ലുപ്പ് വെള്ളത്തിൽ.

   

അലിയിക്കുക ശേഷമായി ആരും തന്നെ ചവിട്ടാത്ത സ്ഥലത്ത് ഈ ഒരു വെള്ളം ഒഴിക്കുക ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ 100% ഞങ്ങളുടെ സകല പ്രശ്നങ്ങളും എല്ലാം മാറുന്നതാണ് ഒരിക്കലും മാറാത്ത പ്രശ്നങ്ങൾ വിട്ടുമാറാത്ത അസുഖങ്ങൾ കടബാധ്യതകൾ കൺദഷ്ടി അതുപോലെ തന്നെ കാര്യ തടസ്സങ്ങൾ കൂടാതെ തന്നെ ഏതൊരു കാര്യത്തിന് ഇറങ്ങിയാലും അത് എല്ലാം ഉണ്ടാവുന്ന തടസ്സങ്ങൾ ഇതിനെല്ലാം തന്നെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ലളിതമായുള്ള പരിഹാരം തന്നെയാണ്.

ഇത് രാത്രിയിലാണ് ഇവിടെ ഈ ഒരു പരിഹാരം ചെയ്യേണ്ടത് ഈ ഒരു വഴിപാട് ചെയ്യുന്നതിന് വേണ്ടി ചില്ല് ക്ലാസും അതുപോലെതന്നെ ഒരു കൈപ്പിടി ഉപ്പും ഒരു ഗ്ലാസ് വെള്ളവുമാണ് ആവശ്യമായിട്ടുള്ളത് എടുത്തു വച്ചിരിക്കുന്ന ക്ലാസ്സിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം ഒരു കൈപ്പിടിയിൽ ഇട്ടു കൊടുക്കുക ഒരുപിടി കല്ലുപ്പ് വെള്ളത്തിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം നല്ലതുപോലെ തന്നെ ഒരു ടീസ്പൂൺ ഉപയോഗിച്ച് ഇളക്കി കൊടുക്കുക നല്ലതുപോലെ തന്നെ ഇളക്കിയതിനുശേഷം ഇതിനെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *