ഇവിടെ വന്നിട്ടുള്ളത് നമ്മുടെ എലിയെ വീടിന്റെ പരിസരത്തു നിന്നും തന്നെ ഓടിക്കാൻ ആയിട്ടുള്ള ഒരു കിടിലൻ ആയിട്ടുള്ള മൂന്ന് വഴികളെ കുറിച്ചിട്ടുതന്നെയാണ് നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ വച്ച് തന്നെയാണ് നമ്മൾ ഈ എലികളെ ഓടിക്കാൻ ആയിട്ട് പോകുന്നത് ഈ മൂന്നു വഴികളും നല്ല വളരെ എഫക്റ്റീവ് ആയിട്ടുള്ള വഴികൾ തന്നെയാണ് അപ്പോൾ ഈ വലിയ കൊല്ലാതെ തന്നെ ഓടിച്ചു കൊണ്ട് ആ ശല്യം മാറ്റിയാൽ മതി എന്നുള്ളവർക്ക് വലിയ കൊല്ലണമെന്ന് ഉള്ളവർക്കും.
പറ്റിയ വഴികളും എല്ലാം ഞാൻ ഇവിടെ കാണിക്കുന്നുണ്ട് അപ്പോൾ ലാസ്റ്റ് വരെ സ്കിപ്പ് ചെയ്യാതെ കാണാം എന്നിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഒന്ന് പറയണേ അപ്പോൾ നമുക്ക് നേരെ തന്നെ ഇനി വീഡിയോയിലേക്ക് പോകാം ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ സ്ഥിരമായിട്ട് തന്നെ എലിവരുന്ന ഒരു ഭാഗമാണ് ഇത് ഷെഡിന്റെ ഉള്ളിൽ ഇതുപോലെ ഒരുപാട് ഒരുപാട് ഹോൾ എലി ഉണ്ടാക്കി വച്ചിട്ടുണ്ട് എലിയുടെ ഷെഡ്ഡിൽ ഉണ്ടാകാറില്ല അപ്പോൾ എലി വരാതിരിക്കാൻ ആയിട്ട് ഞാൻ എന്തൊക്കെ.
വഴികളാണ് ഈ ഒരു ഇവിടെ ചെയ്തിട്ടുള്ളത് എന്നുള്ളത് ഞാൻ കാണിച്ചു തരാം വീടിന്റെ പരിസരത്തു നിന്നും തന്നെ ഓടിക്കാൻ ആയിട്ട് പറ്റിയ ഒന്നാമത്തെ വഴി ഒരു ഇല വെച്ചിട്ടുള്ളതാണ് അപ്പോൾ ഇതാണ് എരിക്ക് ഇല എന്ന് പറയുന്നത് വെച്ചുകൊണ്ട് നമുക്ക് എങ്ങനെയാണ് എലിയെ ഓടിക്കുന്നത് എന്നുള്ളത് നമുക്ക് കാണാം എല്ലാവർക്കും അറിയാവുന്നതാണ് ഈ ഇലയ്ക്ക് ഒരുപാട് ഗുണങ്ങളെല്ലാം ഉള്ളതാണ് തുരുത്തി ഓടിക്കാൻ വേണ്ടി മാത്രമല്ല ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..