അമ്മ എനിക്കൊരു കഷണം മീൻ തരുമോ കയ്യിൽ ഉണ്ടായിരുന്ന തവികൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം ഓർമിച്ചം നിന്റെ തള്ള് ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് അവൾക്ക് മീൻ കഴിക്കണം പോലും കിട്ടുന്ന പോയി കഴിച്ചു പശുവിനു പോയി പുല്ല് കൊടുക്ക് ഈശ്വരാ വൃത്തികെട്ട സാധനത്തിന്റെ കണ്ണ് തട്ടി എനിക്ക് എന്റെ കുഞ്ഞിനെ ദോഷം ഒന്നും വരല്ലേ രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുടർന്ന് കയറിയത് എന്റെ മനസ്സിലായിരുന്നു തല തുടച്ച് അവൾ അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ.
മനസ്സ് വിഷമമായിരുന്നു പന്തിയിൽ എന്നും ഭക്ഷണം ഭേദമാണ് ഒരു നേരംപോലും നിറയെ ഭക്ഷണം കഴിച്ചിട്ടില്ല അടുത്ത് ഇരുന്ന് കഴിക്കുന്ന അർദ്ധ സഹോദരങ്ങളേ പാത്രങ്ങളിൽ വലിയ മീൻകഷണം എല്ലാം കിടക്കുന്നുണ്ട് അത് നോക്കിയപ്പോൾ അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞു പോയി എന്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ അമ്മയുടെ മുഖം പോലും എനിക്കിപ്പോൾ ഓർമ്മയില്ല രണ്ടാമത്തെ അമ്മയെ എത്രത്തോളം സ്നേഹിക്കാൻ ശ്രമിക്കുമ്പോഴും അവർക്ക് ഞാൻ ഒരു ശത്രുവായിട്ട്.
മാറുന്നുണ്ടായിരുന്നു എന്നും വീട്ടിൽ നല്ല കറികളെല്ലാം ഉണ്ടാക്കുമ്പോൾ അതൊന്നും എനിക്ക് കിട്ടില്ല എല്ലുമുറിയെ പണിയെടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമായി മാറും മീൻ കറി ഉണ്ടാക്കുന്ന ദിവസം അമ്മ പച്ചമുളക് കുറച്ചു കൂടുതലായി ഇടും അത് എനിക്കുള്ളതാണ് അതില്ലാത്ത ദിവസം ചമ്മന്തി മാത്രമാകും അച്ഛൻ ഒരിക്കൽപോലും ഞാൻ ഇവിടെ എങ്ങനെയാണ് കഴിയുന്നത് എന്ന് അന്വേഷിച്ചിട്ടില്ല രണ്ടമ്മയുടെ രണ്ട് മക്കളും വയറു നിറയെ ഭക്ഷണം കഴിക്കുമ്പോൾ.
എനിക്ക് അരവയർ നിറയ്ക്കാൻ മാത്രം ഭക്ഷണം തരും പഠനം എല്ലാം പത്താം ക്ലാസോടുകൂടി അവർ നിർത്തിച്ചു എത്രയും പെട്ടെന്ന് എന്റെ കൈകൾ അവരുടെ ചട്ടകം വെച്ചു പൊള്ളിച്ചിട്ടുണ്ട് മരിക്കുവാൻ എത്ര തവണ ശ്രമിച്ചു അപ്പോഴൊക്കെ ഏതൊരു അദൃശ്യശക്തി എന്നെ താങ്ങി നിർത്തിയിട്ടുണ്ടായിരുന്നു ബാലേട്ടാ നമ്മുടെ ബിന്ദുവിന് ഒരു ആലോചന വന്നിട്ടുണ്ട് വലിയ കുടുംബമാണ് നമുക്ക് നടത്തിയാലോ എനിക്ക് കേട്ടത് വിശ്വസിക്കാൻ വളരെ പ്രയാസം തോന്നി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.