മരം മുറിപ്പ് പറഞ്ഞാൽ ഇതാണ് ആരായാലും മൂക്കത്ത് വിരൽ വെക്കും ഇങ്ങനത്തെ മുറിപ്പ് കണ്ടാൽ !!!

സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുള്ള ഒരു മരുമുറി ഇതാണ് ഇങ്ങനത്തെ മരം മുറിപ്പ് കണ്ടാൽ ആരായാലും ഒന്നും വിരൽ വച്ചു പോകും നമ്മൾ പല സാഹസികതകൾ നിറഞ്ഞ വീഡിയോകൾ സോഷ്യൽ വീഡിയോ വഴി കണ്ടിട്ടുണ്ട് എന്നാൽ വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് ഇത് കണ്ടു കഴിഞ്ഞാൽ ആരും സാഹസികയാണോ ധൈര്യമാണോ എന്ന് നമുക്ക് തോന്നിപ്പോകും ഒരു ഒറ്റത്തടി വൃക്ഷത്തിന് മുകളിൽ ഇരുന്നു.

   

മരം മുറിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് മരത്തിന്റെ ചുവട്ടിൽ നിന്നും മുറിക്കുന്നതിനു പകരം മരത്തിന്റെ ഏറ്റവും മുകളിൽ നിന്നും മരം മുറിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ ആരെയും ആശ്ചര്യപ്പെടുത്തുന്നത് തന്നെ ഇത്രയും ഉയരത്തിലിരുന്ന് മരം മുറിക്കാൻ പേടിയില്ല എന്നുള്ളതായിരിക്കും ഏവരും തന്നെ ഇപ്പോൾ ചോദിക്കുന്നത് ഒരു വൃക്ഷത്തിന് താഴെ നിന്നും മുറിച്ചു മാറ്റാവുന്നതിനേക്കാൾ കൂടുതൽ ഉയരം ആണ് ഉള്ളത് ഒറ്റത്തടി.

വൃക്ഷത്തിന്റെ ഏകദേശം അറ്റത്തു തന്നെയാണ് മരം മുറിക്കാൻ വന്ന ആളിന്റെ ഇരിക്കുന്നത് ഉയരം കൂടുതൽ കാരണം വൃക്ഷം അങ്ങോട്ടും ഇങ്ങോട്ടും ആടി കളിക്കുന്നത് എല്ലാം നമുക്ക് വീഡിയോയിലൂടെ കാണുമ്പോൾ വൃക്ഷത്തിന്റെ മുകൾഭാഗത്ത് വിദഗ്ധമായി തന്നെ ഒരു കൈ കൊണ്ട് പിടിച്ചിരുന്നുകൊണ്ട് മറു കൈകൊണ്ട് തന്നെ കട്ടർ പയോഗിച്ച് മുകൾഭാഗം മുറിച്ചുമാറ്റുന്ന ഒരു മരം വെട്ടുകാരന്റെ പ്രവർത്തിയാണ് വീഡിയോയിലൂടെ കാണാനായി കഴിയുന്ന തന്നെ മുറിക്കുന്ന ആളെ വളരെ വ്യക്തമായി തന്നെ കാണാനായി സാധിക്കുന്നില്ല എങ്കിലും ഇലകൾ ഉൾപ്പെടെയുള്ള മരത്തിന്റെ മുകൾഭാഗം പകുതിയോളം തന്നെ താനെ നിൽക്കുന്നതും എല്ലാം നമുക്ക് വീഡിയോയിലൂടെ കാണാൻ വരത്ത ഒരുഭാഗം മുറിച്ച ഉടനെ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *