ഈ മോളുടെ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലുള്ള വൈറലായി മാറിക്കൊണ്ടിരിക്കുന്നത് മറ്റൊന്നുമല്ല ക്യാൻസർ എന്നുള്ള മനോരോഗം ഈ ഒരു മോളുടെ ഒരു കാല് നഷ്ടപ്പെടുത്തിയപ്പോൾ കാൻസറിനെ വെല്ലുവിളിച്ച് ഡാൻസിനെ പ്രേമിച്ച മോളുടെ പ്രകടനമാണ് ഇപ്പോൾ വളരെ വൈറലാകുന്നത് ആത്മവിശ്വാസവും നിശ്ചയം ഉണ്ടെങ്കിൽ ഏതൊരു കഠിന സാഹചര്യങ്ങളെയും അതിജീവിക്കാം എന്ന് തെളിയിക്കുക തന്നെയാണ് ഈയൊരു കൊച്ചു മിടുക്കി കുട്ടി അഞ്ജലി എന്നാണ്.
പേര് ഒറ്റക്കാലിലാണ് നൃത്തം ചെയ്ത് കാണികളെല്ലാം ചെറുപ്പത്തിൽ തന്നെ വന്ന് കാൻസർ മൂലം അഞ്ജലിയുടെ ഒരു കാലും മുറിച്ചുമാറ്റി പക്ഷേ നൃത്തത്തോടുള്ള ഒരു പ്രണയം ഒരിക്കലും കൈവിട്ടിട്ടുണ്ടായിരുന്നില്ല മണിചിത്രതാഴ് ഹിന്ദി റീമേക്ക് പോലെ ഡോളിന എന്നുള്ള പാട്ടിന് നൃത്തം ചെയ്താണ് അഞ്ജലി ഏറ്റവും കൂടുതലായി കാണികളെ അമ്പരപ്പിച്ചിട്ടുള്ളത് വാർഷിക ചടങ്ങിൽ അടങ്ങിയിലായിരുന്നു നിർത്തം ചടങ്ങിൽ പങ്കെടുത്തിട്ടുള്ള ഡോക്ടർമാരാണ്.
വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ അഞ്ജലി പ്രസക്തിയായിട്ടുള്ള നിർതകിയായി മാറും എന്നും ഇവർ പറയുന്നു ഡാൻസ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് നിമിഷം നേരം കൊണ്ട് തന്നെയാണ് വീഡിയോയ്ക്ക് വൻപൻ പിന്തുണയാണ് ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.