ഇത് ഒരെണ്ണം മതി ഫ്രീസറിൽ ഐസ് കട്ട പിടിക്കാതിരിക്കാൻ ഫ്രിഡ്ജ് എന്നും പുതുപുത്തനായിരിക്കും

ഫ്രീസറിന്റെ ഉള്ളിൽ മഞ്ഞുമല പോലെ ഐസ് കൂടി കിടക്കുന്നുണ്ട് എങ്കിൽ അങ്ങനെ ഒരു ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടെങ്കിൽ ഒന്നും വേണ്ടാത്തവരെ ഒരു കഷ്ണം ഉരുളക്കിഴങ്ങ് മാത്രം മതിയാകും അപ്പോൾ എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം ആരെങ്കിലും ചാനൽ പുതിയത് കാണുന്നുണ്ടെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഇതേപോലെ ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ അഞ്ച് മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ ആയി കഴിയും.

   

ഈ ഒരു ഐസ് ഒന്നുകൂടി കിടക്കുന്നുണ്ടെങ്കിൽ അത് വളരെ വലിയ ബുദ്ധിമുട്ടും ഒരുപാട് ഉണ്ടാവുന്നതാണ് കരണ്ട് ഒരുപാട് ചെലവാകുന്നതും ആണ് അപ്പോൾ അത് എന്റെ വീട്ടിലെ പുതിയൊരു ഫ്രിഡ്ജ് ആണ് ഇത് കോട്ടേഴ്സിലെ ഫ്രിഡ്ജ് ആണ് വീട്ടിലെ ഫ്രിഡ്ജിന് ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട് ഞാൻ വീഡിയോയിൽ ഞാൻ കാണിച്ചു.

തന്നിട്ടുണ്ടായിരുന്നു അപ്പോൾ അതിൽ ഇങ്ങനെ ഒന്നു കൂടി കിടക്കും ഇത് അത്തരത്തിലുള്ള മുകൾഭാഗത്ത് മാത്രമാണ് ഉള്ളത് ഇങ്ങനെ കാണുമ്പോൾ നമ്മൾ ആദ്യം തന്നെ ചെയ്യുന്നത് ഒരു കത്തി പൊട്ടിക്കുക ചെയ്യുക അങ്ങനെ ചെയ്യരുത് ഞാൻ സാധാരണ ചെയ്യാറുള്ളത് ചൂടുവെള്ളത്തിൽ തുണി മുക്കിയിട്ട് ഒന്ന് തുടച്ചെടുക്കുകയാണ് ചെയ്യാറുള്ളത് പക്ഷേ അതിലും കുറച്ചുകൂടി എളുപ്പമുള്ള ഒരു മാർഗ്ഗമാണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/iV1hHRmQkW4

Leave a Comment

Your email address will not be published. Required fields are marked *