നമ്മുടെ വീട്ടിൽ നമ്മുടെ ഡെയിലി തന്നെ ചെയ്യുന്ന ഒരു ജോലിയാണ് നമ്മൾ മുറ്റം അടിക്കുന്നത് അപ്പോൾ ഇനി കുന്നിഞ്ഞു ആരും ഇനി മുറ്റമടിച്ചു ബുദ്ധിമുട്ടേണ്ട കാര്യമില്ല ഇതേപോലെ ഉള്ള ഒരു കുപ്പി ഉണ്ടെങ്കിൽ നമുക്ക് നല്ല കിടിലൻ ആയിട്ടുള്ള ഒരു ഐറ്റം തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ ഒരു ഒരു അര ലിറ്റർ ഒരു ബോട്ടിൽ ആണ് ഞാനിവിടെ എടുത്തിട്ടുള്ളത് എന്നിട്ട് ഞാൻ ഇവിടെ ഒരു വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. ഇനി ഞാൻ ഇവിടെ എടുത്തിട്ടുള്ളത്.
നമ്മൾ പപ്പടം കാച്ചി എടുക്കുന്ന ഒരു കമ്പിയാണ് അത് വളകിൽ വച്ച് ഒന്ന് ചൂടാക്കിയതിനുശേഷം ഇതേപോലെ ഒന്ന് കുപ്പിയുടെ സെന്റർ ഭാഗത്തിലൂടെ ഒരു ഹോളി കൊടുക്കുകയാണ് ഇതേപോലെ കുറച്ച് അധികം ഹോള്‍ ഇട്ടു കൊടുക്കണം കുപ്പി ഫുൾ ആയിട്ട് തന്നെ നമുക്ക് ഇട്ടുകൊടുക്കാം സെന്റർ ഭാഗത്ത് കുറച്ച് ഒഴിച്ച് കിടന്ന് ആ ഭാഗത്തു നമുക്ക് വേറൊരു ഹോളൾ കൊടുക്കാൻ ഉണ്ട് അപ്പോൾ ഒരു ഭാഗം ഒഴിച്ചു കൊടുത്തു രണ്ടു ഭാഗത്തും ഇട്ടുകൊടുക്കുന്നുണ്ട് അപ്പോൾ ഒരു ലൈനും.
മാത്രമല്ല ഇട്ട് കൊടുത്തിട്ടുള്ളത് രണ്ട് ലൈൻ ആയിട്ട് നമുക്ക് ഹോള്‍ ഇട്ടുകൊടുത്തിട്ടുണ്ട് വിളക്ക് പെട്ടെന്ന് ചെയ്യാൻ കഴിയുന്നില്ല അതുകൊണ്ട് ഗ്യാസ് ഓണാക്കിയിട്ടാണ് ഞാനിവിടെ ചെയ്യുന്നത് ഇനി സെന്റർ ഭാഗത്ത് വലിയൊരു ഹോൾ കൊടുക്കണം അത് ഒരു ഭാഗം മാത്രമേ ഉള്ളൂ ഒരുഭാഗത്ത് മാത്രം മഴ ഞാനത് കൊടുത്തിട്ടുള്ളത് അടുത്ത സൈഡിൽ ഞാൻ അവിടെ കൊടുത്തിട്ടില്ല ഇനി നമുക്ക് വേണ്ടത് നമുക്ക് സ്പീഡിൽ തന്നെ വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന വീട്ടിലുള്ള ചൂലാണ് നമുക്ക് വലിയൊരു ചൂലാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.