ഫ്രിഡ്ജിൽ ഇങ്ങനെ ചെയ്തു നോക്കു കറന്റ്‌ ബില്ലും പകുതി ആക്കും

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ എല്ലാ വീട്ടമ്മമാർക്കും നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം സഹായകരമായി മാറുന്ന കുറച്ചു നല്ല ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ടുണ്ട് അപ്പോൾ നമുക്ക് ഒരുപാട് സമയം കഷ്ടപ്പെട്ട് ചെയ്യുന്ന ജോലികൾ എല്ലാം തന്നെ വളരെ സിമ്പിൾ ആയി തന്നെ നമുക്ക് ചില ടിപ്പുകൾ എല്ലാം ഉൾപ്പെടുത്തി കഴിഞ്ഞാൽ നമുക്ക് ചെയ്യാനായി സാധിക്കും ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് നമുക്ക് നേരെ വീഡിയോയിലേക്ക്.

   

കടക്കാം അപ്പോൾ ഞാൻ ഇവിടെ കാണിക്കാൻ പോകുന്നത് ആദ്യത്തെ ടിപ്പ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പോൾ ആദ്യമേ പാക്കറ്റിൽ എന്തെങ്കിലും വാങ്ങിക്കാറുണ്ട് നമ്മൾ സ്നാക്സ് ആണ് എക്കിലും ഇതുപോലെത്തെ ചപ്പാത്തിയാണ് എങ്കിലും ചപ്പാത്തി എല്ലാം കാണുന്നുണ്ടെങ്കിൽ നമുക്ക് ഫ്രിഡ്ജിന്റെ ഉള്ളിൽ പുറത്തേക്ക് തന്നെ നമുക്ക് വയ്ക്കാൻ പറ്റുമോ ഇങ്ങനെ വരുന്ന പാക്കറ്റ് എല്ലാം നമുക്ക് കിട്ടുമ്പോൾ അതിനെ തന്നെ കറക്റ്റ് ആയിട്ട് തന്നെ സൂക്ഷിച്ചു വെച്ചിട്ടില്ല എങ്കിൽ അതിനെക്കുറിച്ച്.

ചെറിയ പ്രാണി പാറ്റ എല്ലാം കേറി കഴിഞ്ഞാൽ പിന്നെ നമുക്ക് അതിനെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും പത്ത് പീസ് എല്ലാം നമ്മൾ വാങ്ങുമ്പോൾ ഒരു മൂന്ന് പീസ് ഒക്കെ നമുക്ക് ആവശ്യം വരുകയുള്ളൂ അപ്പോൾ അങ്ങനെ വരുന്ന സമയത്ത് ഇതുപോലത്തെ ഒരു കത്തി നമുക്ക് ചൂടാക്കിയതിനു ശേഷം അതിന്റെ മുകളിൽ ഇതുപോലെ ഒന്ന് ചൂടായ കത്തി വെച്ച് കൊടുത്തു കഴിഞ്ഞാൽ കറക്റ്റ് ആയിട്ട് തന്നെ നമുക്ക് ഒരു പൊട്ടി കിട്ടുന്നത് കാണാൻ നമ്മൾ വാങ്ങുന്നതിന് സാധനം ഉണ്ടെങ്കിൽ ആ ഫ്രഷ് ആയിട്ട് തന്നെ നമുക്ക് അടുത്ത ദിവസം ഉപയോഗിക്കാൻ കഴിയും ഇതുപോലെതന്നെ ചായപ്പൊടി പഞ്ചസാരയെല്ലാം തന്നെ വാങ്ങി കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/4MHoAfdlnFQ

Leave a Comment

Your email address will not be published. Required fields are marked *