ഇന്ന് നമ്മൾ ഇവിടെ പുതിയ ഒരു മോഡൽ ലൈറ്റ് തയ്ക്കാനായി പോവുകയാണ് നമ്മൾ ഇവിടെ ഒരു പുതിയ എല്ലാം തന്നെ കഴിച്ചിട്ട് അപ്പോൾ ഞാൻ ഇവിടെ പറയാൻ പോകുന്ന മോഡൽ എന്ന് പറയുന്നത് എൻ സ്റ്റൈൽ നൈറ്റ് ആണ് ഒരുപാട് ആളുകൾ റിക്വസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു നൈറ്റി കാണിക്കുമോ എന്ന് ചോദിച്ചു എന്നിട്ട് ഇന്ന് എന്തായാലും ഈ ഒരു മോഡൽ നമുക്ക് ചെയ്തു നോക്കാം ഞാൻ അതിനായിട്ട് ഇവിടെ ഒരു നൈറ്റ് തുണി ഇവിടെ എടുത്തിട്ടുണ്ട് അപ്പോൾ എന്റെ കൈയിലുള്ള.
അവസാനത്തെ നൈറ്റ് തുണി ഇനി എന്റെ കയ്യിൽ ഇത് ഒരെണ്ണം പോലും ഇല്ല അപ്പോൾ നീ ചെയ്യണമേ പുറത്തു നോക്കി വാങ്ങേണ്ടിവരും ഇനി നിങ്ങളുടെ കയ്യിൽ ഇതിന് തുണിയൊന്നുമില്ല എങ്കിൽ നിങ്ങൾ പഴയ ഒരു സാരി എടുക്കുന്ന കോട്ടൺ സാരി എടുക്കുക എന്നിട്ട് നമുക്ക് വേസ്റ്റ് ഭാഗം ഭാഗം വരെയും നമുക്ക് ചെറിയൊരു കഷണം ലൈൻ തുണി നമുക്ക് വച്ചുകൊടുക്കാം ലൈനിങ്ങും നമുക്ക് പുറത്തുപോയിട്ടൊന്നും വാങ്ങാൻ പറ്റില്ല അപ്പോൾ സാരിയിൽ നിന്ന് തന്നെ നമുക്ക്.
ചെറിയൊരു കഷണം കട്ട് ചെയെത് നമുക്ക് ലൈനിങ് നമുക്ക് വെച്ചു കൊടുക്കാം സാരി വെച്ചിട്ടാണ് എങ്കിലും നമുക്ക് വീട്ടിൽ ഇടാൻ കഴിയുന്ന നൈറ്റി എല്ലാം നമുക്ക് തയ്ച്ചെടുക്കാം കഴിഞ്ഞദിവസം വീഡിയോയിൽ കാണിച്ചു തന്നിട്ടുണ്ട് അപ്പോൾ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഒരു നൈറ്റ് തുണിയാണ് നമ്മുടെ കാണാനായി പോകുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.