ഭാര്യ കുളിക്കാൻ പോയ സമയത്ത് അവരുടെ ഫോണിൽ നിർത്താതെ ഉള്ള സ്കൂളുകൾ വന്നതുകൊണ്ട് തന്നെ അതുകൊണ്ടുതന്നെ എടുത്തു നോക്കാൻ തീരുമാനിച്ചിട്ടുള്ള എന്റെ ഹൃദയം തകർന്നു പോയി അവളുടെ പഴയ കാമുകനുമായി പ്രേമം നടക്കുന്നുണ്ട് കുറച്ചു മെസ്സേജുകൾ എല്ലാം എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എല്ലാം എടുത്ത ശേഷം ഞാൻ അവളെ അറിയാതെ തന്നെ അവളുടെ ഫോൺ അവിടെ തന്നെ വച്ചു കൂടിക്കഴിഞ്ഞ് ഇറങ്ങി വന്നിട്ടുള്ളത് അവൾ എന്നെ കെട്ടിപ്പിടിച്ച്.
ഒരു ഉമ്മ തന്നുകൊണ്ട് പറഞ്ഞു ദേവേട്ടാ ഏട്ടനും വയ്യാതിരിക്കുന്നതുകൊണ്ട് വീട്ടിലിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ ആശുപത്രിയിൽ വളരെ തിരക്കാണ് ചോദിച്ചു തന്നില്ല അല്ലെങ്കിൽ വയ്യാതിരിക്കുന്ന ദേവേട്ടനെ തനിച്ചാക്കി ഞാൻ ഒരിക്കലും പോകില്ലായിരുന്നു അവളുടെ മുടിയിൽ തലോടിക്കൊണ്ട് തന്നെ ഞാൻ പറഞ്ഞു സാരമില്ല ജോലിക്ക് പോയിക്കോളൂ എനിക്ക് അത്ര വലിയ അസുഖം ഒന്നും ഇല്ലല്ലോ കുറച്ചു പനിയല്ലേ ഉള്ളൂ അതിന് നീ വരുമ്പോൾ തന്നെ മാറിക്കോളും.
നീ സമാധാനത്തോടെ കൂടി തന്നെ പോയിട്ട് വായോ ഞാൻ പോയിട്ട് ഓടി വരാം എന്ന് പറഞ്ഞുകൊണ്ട് കൂടെത്തന്നെ അവൾ നെറ്റിയിൽ നിന്ന് അവൾ ജോലിക്ക് പോയി അവളുടെ മുഖത്ത് ഇന്നേ ചതിക്കുന്നതിന് യാതൊരു വ്യത്യാസവും ഇല്ലാതെ ഇരിക്കുന്നതുകൊണ്ട് തന്നെ അത്ഭുതപ്പെട്ടുപോയി ഞാൻ കുറച്ചു കഞ്ഞി വെള്ളം.
എടുത്തു കുടിച്ചുകൊണ്ട് അവളെ ഞാൻ പെണ്ണ് കാണാൻ പോയിട്ടുള്ളത് തുടർന്നുണ്ടായുള്ള കാര്യങ്ങൾ എല്ലാം തന്നെ ഞാൻ ആലോചിച്ചു ഇരുന്നുപോയി സത്യം പറഞ്ഞുകഴിഞ്ഞാൽ അവളെന്നെ വഞ്ചിക്കുന്നു എന്ന് എനിക്ക് എപ്പോഴും തന്നെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അത്രത്തോളം വളരെ സ്നേഹമായിരുന്നു ഞങ്ങൾക്ക് പരസ്പരം അതുപോലെതന്നെ ഞങ്ങളുടെ കുഞ്ഞിനോട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.