സമ്പാദിക്കാൻ ഉഗ്രൻ ഐഡിയ, നൈറ്റി കട്ടിങ് പഠിക്കാം…

ഇവിടെ പത്താമത്തെ ക്ലാസ് പഠിക്കാനായി പോകുന്നത് നൈറ്റിയുടെ കട്ടിങ് ആണ് അപ്പോൾ ഇന്ന് നമ്മൾ ഇവിടെ എല്ലാവരും തന്നെ എല്ലാവരും വീട്ടിൽ നൈറ്റിയാണ് നമ്മൾ കൂടുതലായിട്ട് നമ്മൾ ഉപയോഗിക്കാറുള്ളത് അപ്പോൾ നമ്മൾ ആദ്യമേ തന്നെ ഒരു ചുരിദാർ തയ്ക്കാനായി പഠിച്ചു അതിനുശേഷം നമുക്ക് പഠിക്കേണ്ടതായിട്ടുള്ളത് നൈറ്റിയുടെ ഒരു കട്ടിങ്ങും അതുപോലെതന്നെ സ്വിച്ച് തന്നെയാണ് കാരണം ചുരിദാർ തയ്ക്കാൻ പറ്റുമെങ്കിൽ നൈറ്റ് തയ്ക്കാൻ ആയിട്ട് വളരെ എളുപ്പം തന്നെയാണ്.

   

ഇപ്പോഴത്തെ എല്ലാ മോഡലും ചുരിദാർ കട്ടിംഗ് നൈറ്റി തന്നെയാണ് നമ്മൾ ഇപ്പോൾ ഇവിടെ തൈക്കാറുള്ളത് വാങ്ങിക്കാൻ ആയിട്ട് കിട്ടാറുള്ളൂ അപ്പോൾ നമുക്കെല്ലാവരും റെഡിമെയ്ഡ് ആയിരിക്കും നമ്മൾ കൂടുതലായിട്ടും വാങ്ങുന്നത് അപ്പോൾ എല്ലാവരും എങ്ങനെ വന്നാലും ഒരു 300 രൂപ താഴെയായിരിക്കും റൈറ്റ് വരുന്നത് അപ്പോൾ അതുമാത്രമല്ല നമ്മുടെ കറക്റ്റ് ഫിറ്റിനെ ഒരിക്കൽ പോലും നമുക്ക് കിട്ടുന്നില്ല ഉണ്ടെങ്കിൽ കൈക്ക് നീളക്കുറവ് അനുഭവപ്പെടും ഇല്ലെങ്കിൽ നല്ലതു പോലെ ലൂസ്.

ആയിരിക്കും നല്ലതുപോലെ ഇറക്കം ഉണ്ടായിരിക്കും അങ്ങനെ പലതരത്തിലുള്ള കുഴപ്പങ്ങൾ എല്ലാം അനുഭവപ്പെടും പക്ഷേ നമ്മൾ ഒരു തുണി വാങ്ങിച്ചിട്ട് അത് തയ്ച്ചു കഴിഞ്ഞാൽ ഈ വക പ്രശ്നങ്ങൾ ഒന്നും തന്നെ നമുക്ക് ഉണ്ടാകുന്നതല്ല പറ്റുന്നത് എല്ലാവരും തന്നെ പുതിയ ഒരു തുണി വാങ്ങുമ്പോൾ വളരെ എളുപ്പം തന്നെയാണ് അപ്പോൾ സ്റ്റിച്ചിങ്ങിന്റെ ഒന്നും അറിയേണ്ട കാര്യമില്ല അറിയേണ്ട കട്ടിങ് അറിയേണ്ട ഒന്നും തന്നെ അറിയാത്തവർ ആളുകൾക്ക് പോലും ഈ ഒരു വീഡിയോ കണ്ടിട്ടുണ്ട് എങ്കിൽ നിങ്ങൾ എല്ലാവരും വളരെ പെർഫെക്ട് ആയിട്ട് തന്നെ നിങ്ങൾക്ക് ചെയ്യാനായി പറ്റും അപ്പോൾ ആദ്യത്തെ തന്നെ കട്ടിങ്ങിലേക്ക് പോവുകയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ തുണിയെല്ലാം സെലക്ട് ചെയ്തു വച്ചിട്ടുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *