എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന കുറച്ച് കളക്ട് ചെയ്തിട്ടുണ്ട് അപ്പോൾ എല്ലാവരും വീഡിയോ ഒന്നു മുഴുവനായിട്ട് കാണുക എന്നിട്ട് നിങ്ങൾക്ക് ഈ ഒരു കാര്യത്തിൽ വേറെ ടിപ്പുകൾ എല്ലാം അറിയാം എന്നുണ്ടെങ്കിൽ ഒന്ന് താഴെ കമന്റ് ചെയ്യണം അപ്പോൾ ഞാൻ വീഡിയോയിൽ ഉൾപ്പെടുത്താൻ അപ്പോൾ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ കണ്ടു നോക്കാം ഇപ്പൊ എന്താണെന്നുണ്ടെങ്കിൽ.
നമുക്ക് ചിക്കനും എല്ലാം തന്നെ ഫ്രീസറിൽ എല്ലാം വയ്ക്കാറുണ്ട് ഇപ്പോൾ വല്ലാതെ ആയുസ്സ് പിടിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അത് പെട്ടെന്ന് തന്നെ കറി വയ്ക്കണമെന്ന് തോന്നി കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് അപ്പോൾ അങ്ങനെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് തന്നെയാണ് ആദ്യമായിട്ട് ഞാൻ ഇവിടെ കുറച്ചു എടുത്തിട്ട് ഈ ഒരു ചിക്കന്റെയോ അല്ലെങ്കിൽ മുകളിൽ കൊടുക്കുക അല്ലെങ്കിൽ ചിക്കന്റെ ഫിഷിന്റെ അളവിനനുസരിച്ച് കൂട്ടുകയും കുറക്കുകയും.
വേണം ഉപ്പിന്റെ അളവ് പെട്ടെന്നുതന്നെ അത് ഇങ്ങനെ ഉരുകിയിട്ട് ഒരു റോസായി കിട്ടുന്നതാണ് ഇതുവരെ ട്രൈ ചെയ്തിട്ടില്ല എങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാൻ മറക്കല്ലേ അടുത്ത ടിപ്പ് ആയിട്ട് പറയുന്നത് തന്നെ നമ്മൾ ചിക്കനും ഫിഷും എല്ലാം ഫ്രൈ ചെയ്യുന്ന സമയത്ത് നമുക്ക് കുറച്ചു ഉപ്പ് വെള്ളം കൂടി തോന്നിയാൽ അത് ബാലൻസ് ചെയ്യാൻ ആയിട്ട് അതിനായിട്ട് അപ്ലൈ ചെയ്യുന്ന ഓവനിലേക്ക് കുറച്ച് നെയ്യും കൂടെ ചേർത്ത് ഒന്ന് ട്രൈ ചെയ്യുക അപ്പോൾ ആ ഒരു ഉപ്പു കൂടിയിട്ടുള്ളത് ബാലൻസ് ആയിട്ട് വരുന്നതാണ് അതൊന്നു ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
https://youtu.be/TGsZgvfOonQ