ഇവിടെയുള്ള എല്ലാവർക്കും വളരെ ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ടാണ് വന്നിട്ടുള്ളത് അപ്പോൾ വീഡിയോ മുഴുവനായിട്ട് കാണുക കണ്ടു നോക്കുക അപ്പോൾ നമ്മൾ ഇവിടെ വീട്ടിൽ തന്നെ ഡെയിലി നമ്മൾ ചെയ്യുന്ന ഒരു ജോലി തന്നെയാണ് അടിക്കുന്നത് അപ്പോൾ ഇനി കുനിഞ്ഞ് ആരും ഇനി മുറ്റം അടിച്ച് ബുദ്ധിമുട്ടണ്ട ആവശ്യമില്ല ഇതേപോലെയുള്ള ഒരു കുപ്പി ഉണ്ടെങ്കിൽ ഒരു ഐറ്റം തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ ഒരു സെവൻ അപ്പ് ഒരു വൈറലിനെ.
ഒരു ബോട്ടിലാണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് എന്നിട്ട് ഇവിടെ ഒരു വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് ഞാനിവിടെ എടുത്തു വെച്ചിട്ടുള്ളത് നമ്മുടെ പപ്പടം കാച്ചി എടുക്കുന്ന ഒരു കമ്പിയാണ് അപ്പോൾ പപ്പടം വെച്ചു ഒന്നു ചൂടാക്കി എടുത്തതിനുശേഷം ഇതേപോലെ ഒന്ന് കുപ്പിയുടെ സെൻട്രൽ ഭാഗത്തിലൂടെ ഒന്ന് കൊടുക്കുകയാണ് ഇതേപോലെ ഒന്ന് കുറച്ച് അധികം കൊടുക്കുന്നുണ്ട് ആ കുപ്പി മുഴുവനായിട്ട് തന്നെ ഹോളി കൊടുക്കേണ്ടതാണ് സെൻട്രൽ ഭാഗത്ത് കുറച്ച് ഒളിച്ചിടണം.
ആ ഒരു ഭാഗത്ത് നമുക്ക് വേറൊരു ഹോൾ കൊടുക്കണം അങ്ങനെ രണ്ട് ലൈനിൽ ആയിട്ട് നമുക്ക് കൊടുക്കണം അപ്പോൾ വിളക്ക് വച്ച് പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്നില്ല അതുകൊണ്ടുതന്നെ ഗ്യാസ് ഓൺ ആക്കി ഇതേ പോലെ തന്നെ ചെയ്യുകയാണ് ചെയ്തിട്ടുള്ളത് തന്നെയപ്പോൾ സെൻട്രൽ ഭാഗത്ത് ഇനി ഒരു വലിയൊരു ഹോള് വിട്ടുകൊടുക്കേണ്ടതുണ്ട് ഒരു ഭാഗം മാത്രമാണ് ഉള്ളത് സൈഡ് മാത്രമാണ് ഈ ഒരു സെന്റർ ഭാഗത്തുള്ള ഹോളുകൾ ഇട്ടു കൊടുത്തിട്ടുള്ളത് മറ്റൊരു സൈഡിൽ നമുക്ക് ഇട്ടു കൊടുത്തിട്ടില്ല കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.