ഇതിൻറെ നീര് കുളിക്കുന്നതിനു മുമ്പ് തലയിൽ പുരട്ടി കുളിച്ചു നോക്കൂ 25 വയസ്സിനുള്ളിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ എല്ലാം തന്നെ വളരെ പെട്ടെന്ന് മാറ്റാം
നമ്മളെല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെ ആണ് മുടി കൊഴിച്ചിൽ എന്ന് പറയുന്നത് സ്ത്രീകളെ ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ പുരുഷന്മാരെ ആണ് എന്ന് അല്ലെങ്കിൽ കുട്ടികളെ ആണ് എന്നുണ്ടെങ്കിൽ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ ഒരു മുടി കൊഴിച്ചിൽ എന്ന് പറയുന്നത് നമുക്ക് അതിനെ ഒരു സൗന്ദര്യം പ്രശ്നമായി തന്നെ കണക്കാക്കാവുന്നതാണ്. സാധാരണ രീതിയിൽ ദിവസത്തിൽ ഒരു 15 മുതൽ 30 വരെയുള്ള മുടികൊഴിച്ചാൽ അത്രയും. എണ്ണം മുടികൊഴിന്നത് … Read more