അത്രയൊക്കെ മരുന്ന് കഴിച്ചിട്ട് നിങ്ങൾക്ക് മാറാത്ത ഉപ്പുറ്റി വേദന മാറി കിട്ടുവാൻ നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി
പ്രധാനമായിട്ടും നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരുപാട് പേര് വന്ന് പറയുന്ന ഒരു കമ്പ്ലൈന്റ് ആണ് ഒരുപാട് പേര് നമ്മുടെ ക്ലിനിക്കിൽ ഒക്കെ തന്നെ വന്ന് പറയുന്ന ഒരു പ്രധാനപ്പെട്ട കമ്പ്ലൈന്റ് ആണ് അതായത് അവർക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉടനെ തന്നെ കാല് നിലത്ത് വയ്ക്കാൻ വേണ്ടി സാധിക്കുന്നില്ല കളി വയ്ക്കുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടുന്നു ഉപ്പൂറ്റി വേദന വല്ലാതെ അനുഭവ പെടുന്നു എന്ന് ഉള്ളത് എന്നാൽ അവിടെ നിന്ന് … Read more