വീട്ടിൽ തുളസി അപകടം വിളിച്ച് വരുത്തുന്നത് എങ്ങനെ ? തുളസി ഉള്ളവർ ശ്രദ്ധിക്കുക
വിശ്വാസികൾക്ക് ഒരു പുണ്യ സസ്യം തന്നെയാണ് തുളസി അതുകൊണ്ട് തന്നെ സനാതന ധർമ്മ വിശ്വാസം അനുസരിച്ച് തുളസി എല്ലാം വീടുകളിലും നട്ടുവളർത്തുന്നത് വളരെ അനിവാര്യം തന്നെ ആകുന്നു തുളസി ഉള്ള ഇടത്ത് മഹാവിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും സാന്നിധ്യമല്ല ഉണ്ടാകുന്നതുമാണ് കൂടാതെ വിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ലഭിക്കുവാനായി തനി വീടുകളിൽ തുളസി നട്ടുവളർത്തുന്നത് വളരെ ഉത്തമം തന്നെയാവുന്നതാണ്. ഭഗവാന്റെ ഉത്തമമായ ഭക്തന്റെ ഒരു പ്രതീകം തന്നെയാണ് തുളസി ഇങ്ങനെയാണ് കണക്കാക്കുന്നത് തന്നെ അതുകൊണ്ട് തന്നെ … Read more