വിഷമത്തിൽ ആണോ? നിങ്ങളുടെ മനസ് എങ്കിൽ ഈ വാക്ക് പറയു-ഭഗവാൻ ദുഃഖം തീർത്ത്തരും
മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരം തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാൻ ലോകജനപാലകനാണ് തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാത്തു രക്ഷിക്കുന്നു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തർക്ക് വേണ്ടി ഏതൊരു അറ്റം വരെയും പോകാനായിട്ട് മടി കാണിക്കാത്ത ഏതു വലിയൊരു കടമ്പയും കടന്നു രക്ഷിക്കാനായി കൽപ്പുള്ള കൈയിൽ സമർപ്പിക്കാൻ ഒന്നുമില്ല എങ്കിലും എന്റെ കൃഷ്ണ എന്ന് മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ അവളിയുടെ പുറത്ത് ആ ഭക്തിയുടെ പുറത്ത്. ഓടിയെത്തി നമുക്ക് രണ്ട് കൈകളും കൊണ്ട് … Read more