ഇവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ, ഈ നാളുകാർ വീട്ടിലുണ്ടോ?
നമുക്കെല്ലാവർക്കും അറിയാം ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങൾ ഉണ്ട് എന്നുള്ളത്.. ഈ പറയുന്ന 27 നക്ഷത്രങ്ങളെയും മൂന്ന് ഗണങ്ങൾ ആയിട്ടാണ് തരംതിരിച്ചിട്ടുള്ളത്.. ഈ മൂന്ന് ഗണങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ അതിൽ ഒന്നാമത്തേത് ദേവഗണമാണ് അതുപോലെതന്നെ അതുപോലെതന്നെ അസുരഗണം മനുഷ്യ ഗണം എന്നിവ ആണ്.. ഈ മൂന്ന് ഗണങ്ങളിലും 9 നക്ഷത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഇതിൽ അസുര ഗണത്തിൽപ്പെട്ട ഏറ്റവും അഥവാ രാക്ഷസ ഗണത്തിൽപ്പെട്ട നക്ഷത്രങ്ങളെ. കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഈ പറയുന്ന രാക്ഷസ ഗണത്തിൽ … Read more