ഇത് ഒരെണ്ണം മതി ഫ്രീസറിൽ ഐസ് കട്ട പിടിക്കാതിരിക്കാൻ ഫ്രിഡ്ജ് എന്നും പുതുപുത്തനായിരിക്കും
ഫ്രീസറിന്റെ ഉള്ളിൽ മഞ്ഞുമല പോലെ ഐസ് കൂടി കിടക്കുന്നുണ്ട് എങ്കിൽ അങ്ങനെ ഒരു ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടെങ്കിൽ ഒന്നും വേണ്ടാത്തവരെ ഒരു കഷ്ണം ഉരുളക്കിഴങ്ങ് മാത്രം മതിയാകും അപ്പോൾ എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം ആരെങ്കിലും ചാനൽ പുതിയത് കാണുന്നുണ്ടെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഇതേപോലെ ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ അഞ്ച് മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ ആയി കഴിയും. ഈ ഒരു ഐസ് ഒന്നുകൂടി കിടക്കുന്നുണ്ടെങ്കിൽ അത് വളരെ … Read more