കേടായ ഒരു പഴം മതി എലികൾ, പല്ലികൾ പെരുച്ചാഴി,എന്നിവയെ തുരത്താം, പാചകക്കാർ ചെയ്യുന്ന കിടിലൻ സൂത്രം
ചെയ്തിട്ടും എലിയുടെയും പല്ലിയുടെയും പാറ്റകളുടെയും ഒന്നും ശല്യം മാറുന്നില്ല എങ്കിൽ തീർച്ചയായിട്ടും ഈ ഒരു വീഡിയോ ഒന്ന് കണ്ടു നോക്കൂ കെമിക്കൽസ് ഒന്നും തന്നെ ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് ഐറ്റംസ് മാത്രം വെച്ചുകൊണ്ട് നമുക്ക് പല്ലി പാറ്റ എന്നിവയെ കൂട്ടത്തോടെ തന്നെ നശിപ്പിക്കാൻ ആയിട്ടുള്ള ഒരു അടിപൊളി ടിപ്പാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇതുപോലെയുള്ള ഒരു ചീഞ്ഞപ്പഴം ഉണ്ട് എങ്കിൽ ഇവിടെയും പല്ലിയുടെയും പാർട്ടിയുടെയും പെരുച്ചാഴിയുടെയും. എല്ലാം ശല്യം നമുക്ക് മാറ്റാനായി … Read more