പണക്കാരനായ യുവാവ് വീട്ടിലേക്ക് വന്ന യാചകനെ കണ്ടു പൊട്ടികരഞ്ഞു, അതാരാണെന്ന് അറിഞ്ഞപ്പോൾ കണ്ടുനിന്ന ഭാര്യയും കരഞ്ഞു
ഇവളിത് എവിടെ പോയി കിടക്കുന്നു ആരോ പുറത്തു കടന്ന് ബെല്ലടിക്കുന്നുണ്ട് എത്ര നേരമായി അവൾക്ക് ഒന്നു വാതിൽ തുറന്നു കൊടുത്തു കൂടെ മനുഷ്യൻ ഒന്നും മനസ്സമാധാനമായിട്ട് ഉറങ്ങാൻ പോലും സമ്മതിക്കില്ല രാത്രിയിൽ വന്നത് വളരെ വൈകിയാണ് ബിസിനസ് ആവശ്യത്തിന് പുറത്തുപോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോനോട് ഒപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും. ഉറക്കെ വിളിച്ചുകൊണ്ട് ആരാണ് പുറത്തുവന്നിട്ടുള്ളത് എന്ന് നോക്ക് ബെല്ലടിച്ചത് കേട്ടോ ആരോ സഹായം … Read more