ആ ദമ്പതികൾ കാർ കേടായപ്പോൾ സഹായിച്ച പാവപെട്ട വീട്ടിലെ കുട്ടിക്ക് കൊടുത്ത സർപ്രൈസ് കണ്ടോ
ഞാനും എന്റെ ഭാര്യയും രണ്ടു കുട്ടികളും സ്കൂൾ പൂട്ടിയപ്പോഴും മൈസൂർ എല്ലാം ഒന്ന് കറങ്ങണം എന്ന് കരുതി യാത്ര തുടർന്നു മൈസൂർ എത്തുന്നതിനു തൊട്ടുമുമ്പേതന്നെ ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി പോയ അവിടെ അടുത്തൊന്നും ഒരു വീടു പോലും ഇല്ലായിരുന്നു വെയിലുമായിരുന്നു കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അത്രയും ചൂട് ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കിക്കൊണ്ട് കുറച്ചുസമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കുറച്ച് സമയം കഴിഞ്ഞപ്പോൾ. ഒരു 12 പ്രായം തോന്നിക്കുന്ന ഒരു പയ്യൻ … Read more