ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് !! ഇവരുടെ വിവാഹവുമാണ്
ഈ നവരനും വിവാഹവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് തന്നെ അപകടത്തിൽ നട്ടെല്ലിന് വളരെ ഗുരുതരമായി പെരിക്കേറ്റ് നവവധു അരക്ക് താഴേക്ക് തളർന്നു പോയിട്ടുള്ള വധുവിന്റെ അനിയത്തിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് പെണ്ണിന്റെ വീട്ടുകാർ എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് തളർന്ന പെൺകുട്ടിയെ തന്നെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടി വരൻ ഈ കഴിഞ്ഞ ഡിസംബറിന്. ഉത്തർപ്രദേശിലാണ് സംഭവം നടക്കുന്നത് തന്നെ അരതി അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള അവധേഷ് വിവാഹം ഉറപ്പിച്ചിട്ടുണ്ടായിരുന്നു … Read more