നിത്യവും മക്കളുടെ ഉയർച്ചക്ക് അമ്മമാർ വീട്ടിൽ ചെയ്യെണ്ട 8കാര്യങ്ങൾ
മാതാപിതാഗുരു ദൈവം എന്ന് ഇങ്ങനെയാണ് സദാന ധന ധർമ്മത്തിൽ പറയുന്നത് തന്നെ ഇത് വെറുതെയല്ല മറിച്ച് ഓരോ വ്യക്തിയുടെയും മുമ്പിൽ കാണുന്ന ദൈവങ്ങൾ തന്നെയാണ് അവരുടെ മാതാപിതാക്കൾ അനേകം കഷ്ടപ്പാടുകൾ എല്ലാം തങ്ങളുടെ മക്കൾക്ക് വേണ്ടി തന്നെ മാതാപിതാക്കൾ അനുഭവിക്കുന്നത് ആണ് തങ്ങളുടെ മാതാപിതാക്കളുടെ അഭയകേന്ദ്രവും സംരക്ഷണ കേന്ദ്രവും മാതാപിതാക്കൾ തന്നെയാണ് സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതുവരെ എന്നും കുട്ടികളായി മാറുന്നതാണ്. എന്നാൽ മാതാപിതാക്കളെ നഷ്ടപ്പെടുമ്പോൾ മാത്രമാണ് അവർ ഉണ്ടായിരുന്നപ്പോൾ നമുക്ക് ചുറ്റിലും ഉണ്ടായിരുന്ന വലയം ഇല്ലാതാകുന്നത് […]
നിത്യവും മക്കളുടെ ഉയർച്ചക്ക് അമ്മമാർ വീട്ടിൽ ചെയ്യെണ്ട 8കാര്യങ്ങൾ Read More »