മുഖത്തും കാലിലും ശരീരം കാണിച്ചുതരുന്ന 5 ലക്ഷണങ്ങൾ, കരളിൽ നീര് അടിഞ്ഞു കൂടുന്നു .
ഇന്ന് വളരെ കോമൺ ആയിട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത് ലിവർ ലൈറ്റ് പ്രശ്നങ്ങളാണ് അതായത് ഭൂരിഭാഗം ആളുകൾക്ക് fatty ലിവർ കാണും അതായത് അൾട്രാ സൗണ്ട് സ്കാൻ ചെയ്യുമ്പോഴും ബ്ലഡ് ടെസ്റ്റ് സമയത്ത് ഫാറ്റി ലിവർ ഉണ്ടെന്ന് പറയുന്ന ടെസ്റ്റ് ചെയ്തത് ഗ്രേഡ് വൺ ഗ്രേഡ് ടു ഗ്രേഡ് ത്രീ എന്നിങ്ങനെ പറയുന്ന കോമൺ ആയിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ കൂടുതലായി തന്നെ കണ്ടുവരുന്നുണ്ട് അപ്പോൾ ഇതിലേക്ക് മാത്രം ഒതുങ്ങി … Read more