മരിയാന ട്രഞ്ചിലെ വിചിത്രമായ കണ്ടെത്തലുകൾ!! വിചിത്രമായ കണ്ടെത്തലുകൾ!!
1862 ബ്രിട്ടന്റെ റോയൽ നേവി കപ്പൽ ആയിട്ടുള്ള ചലഞ്ചർ സമുദ്രങ്ങളുടെ ആഴവും കടലിന്റെ അടിത്തട്ടിന്റെ ഘടനയും പഠിക്കാനായി കുറച്ച് ഗവേഷകർ എല്ലാം യാത്ര തിരിച്ചിട്ടുണ്ടായിരുന്നു സമുദ്ര ഗവേഷണങ്ങളിൽ അപകടമെല്ലാം തന്നെ ഒഴിവാക്കാനായി ആഴം കൂടിയ പ്രദേശങ്ങളെല്ലാം തന്നെ കണ്ടെത്തുക എന്നുള്ള ഒരു ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നു അങ്ങനെ മൂന്നു വർഷങ്ങളുടെ യാത്രയ്ക്കുശേഷം 18 75ൽ അവരിപ്പോൾ എത്തിനിൽക്കുന്നത് തന്നെ പ്രസവിക് സമുദ്രത്തിൽ തന്നെ ആണ് നീളമുള്ള ചരടിൽ. കട്ടകളെല്ലാം കെട്ടിയാണ് അവർ കടലിന്റെ ആഴമെല്ലാം തന്നെ അഴുക്കുന്നുണ്ടായിരുന്നത് … Read more