കൂടിയ ഷുഗർ നോർമൽ ആകുകയുംചെയ്യും, ഈ ഒറ്റക്കാര്യം ചെയ്താൽ എല്ലാകാലത്തും ഷുഗർനോർമൽ ആയിരിക്കും,
ലോകത്തിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗത്തെക്കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിപോകുന്നത് 2022 മില്യൺ ജനങ്ങളെ ബാധിച്ചിട്ടുള്ള ഡയബറ്റീഷൻ എന്ന് പറയുന്ന ഒരു ജീവിതശൈലി രോഗം 452 മില്യൻ എന്ന് നമ്മൾ പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പേടിക്കുന്നത് പ്രമേഹ രോഗത്തേക്കാൾ അതിന്റെ കോംപ്ലിക്കേഷൻസിനെ കുറിച്ചിട്ടാണ് ഇതു വന്നു കഴിഞ്ഞാൽ ശരീരത്തെ ബാധിക്കുന്ന മറ്റു പലതരത്തിലുള്ള ബുദ്ധിമുട്ടുകളെ. കുറിച്ചാണ് നമ്മൾ എല്ലാവരും തന്നെ പേടിക്കുന്നത് ഡയബറ്റിസ് ലോകത്തിലെ തന്നെ പ്രമേഹ രോഗത്തിന് തലസ്ഥാനം … Read more