അവിഹിതം അച്ഛന് ഉണ്ടെന്നു വിചാരിച്ചു പിന്നാലെ പോയി അന്വേഷിച്ച മകൻ, അച്ഛൻ ഒപ്പിക്കുന്നത് കണ്ടു തരിച്ചു പോയ
അവൾ നിങ്ങളെത്രയും സിമ്പതി കാണിക്കാൻ മാത്രം എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത് എന്റെ സീമേ നീ എന്തിനാണ് ഇങ്ങനെ ഉയർത്തി സംസാരിക്കുന്നത് നീ കരുതുന്നതുപോലെ ഞങ്ങൾ തമ്മിൽ തെറ്റായിട്ടുള്ള ഒരു ബന്ധവുമില്ല അവൾ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു വിവാഹജീവിതം കുറിച്ച് നാളായി 60 രോഗിയാണ് പ്രായമായ അവളുടെ അമ്മയല്ലാതെ സാമ്പത്തികമായി സഹായിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ട് നിങ്ങൾ അവരുടെ പഴയ ഒരു ക്ലാസ്മേറ്റ് ആണല്ലോ. അല്ലാതെ അവരുടെ ലോക്കൽ ഗാർഡിയനും ഒന്നുമല്ലല്ലോ നിങ്ങളുടെ സമ്പാദ്യം എനിക്കും […]