അച്ഛൻ മകൾക്ക് സ്ത്രീധനം കൊടുത്തത് ലോൺ എടുത്തിട്ടാണ് എന്ന് അറിഞ്ഞപ്പോൾ ആ യുവാവിന്റെ ചങ്ക് തകർന്നു പോയി
പാതിരാത്രിയുടെ അവസാന സമയത്ത് ഉറക്കത്തിൽ അവളെ നോക്കി കണ്ണ് തുറന്നപ്പോൾ കാണുന്നുണ്ടായിരുന്നില്ല കിടുക്കം മൊത്തം തപ്പി നോക്കി അവൾ ഇത് ഇവിടേക്ക് പോയി കല്യാണവും ആദ്യ രാത്രിയും ഒക്കെ ഞാൻ സ്വപ്നം കണ്ടതാണോ അല്ലല്ലോ മൊബൈൽ ഫോൺ എടുത്ത് ഞാൻ സമയം നോക്കി അഞ്ചര ആയിട്ടുണ്ട് ഇപ്പോൾ ഇത്രയും നേരത്തെ എഴുന്നേറ്റു ജനാലല്ലേ തുറന്നു നല്ല ഇരുട്ടുണ്ട് മഴക്കോള് നിറഞ്ഞിട്ടുള്ള ഇടവത്തിലെ ഇരുട്ടാണ് നല്ല നനവുള്ള നേരത്തെ കാറ്റ് മുറിയിലേക്ക് കയറുന്നുണ്ട്. വാതിൽ വിടവിലൂടെ മുറിയിലെ ഇരുട്ടിനെ […]