തലമുടി വളരുന്നത് എങ്ങനെ ? റോസ്‌മേരി വാട്ടർ പുരട്ടിയാൽ റോസ്‌മേരിയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
റോസ്മേരി വാട്ടർ എന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും വളരെയധികം കൂടുതലായി കേൾക്കുന്ന ഒരു വാക്ക് തന്നെയാണ് മുഴുവൻ കഷണ്ടിയിൽ പോലും വളരുന്നതിന് ഈ ഒരു വാട്ടർ ഉപയോഗിച്ചാൽ മതി എന്നുള്ള തരത്തിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ വ്യാപകമായുള്ള പ്രചരണമാണുള്ളത് യൂട്യൂബിൽ ഉണ്ട് ഇങ്ങനെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ചെറുപ്പക്കാരിലും ചെറുപ്പക്കാരികളെല്ലാം തന്നെ ഈയൊരു വാട്ടർ റോസ്മേരി ഓയിൽ അതുപോലെ തന്നെ വെള്ളത്തിൽ. ഇട്ടു തലയിൽ എല്ലാം ചെയ്യുന്നുണ്ട് ഇവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് ഇത് തേച്ചു കഴിഞ്ഞാൽ … Read more