പഴയ ഒരു സാരി കൊണ്ട് ചുരിദാറും മുഴുവനായിട്ടും തയ്ക്കാം
ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് ഒരു പഴയ സാരി ഉപയോഗിച്ചിട്ട് നിങ്ങൾ ഒരു ഫുള്ള് സെറ്റ് ചുരിദാർ ചുരിദാർ എന്ന് പറയുമ്പോൾ അതിൽ ഷാൾ പാന്റ് പിന്നെ ടോപ്പ് ചെയ്തെടുക്കാം പിന്നെ സാരി എടുക്കുമ്പോൾ കോട്ടൺ എടുക്കുന്നതാണ് കുറച്ചുകൂടി നല്ലത് നമുക്ക് തയ്യിക്കാൻ നല്ലതുപോലെ എളുപ്പമായിരിക്കും അപ്പോൾ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഇതുപോലത്തെ ഒരു ഡിസൈനുള്ള ഒരു കോട്ടൺ സാരിയാണ് സഞ്ചാരി ആയതുകൊണ്ട് തന്നെ ലൈനിങ് ഇടുന്നില്ല അപ്പോൾ വേറെയാണ് എടുക്കുന്നതെങ്കിൽ ലൈനിയിങ് സെപ്പറേറ്റ് ആയിട്ട് വാങ്ങേണ്ടതാണ് […]
പഴയ ഒരു സാരി കൊണ്ട് ചുരിദാറും മുഴുവനായിട്ടും തയ്ക്കാം Read More »