അച്ഛൻ മരിച്ചു പോയപ്പോൾ അച്ഛനെപ്പോലെ അനിയന്മാരെ നോക്കി പക്ഷേ അവർ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല
താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിൽ വെറുതെ കയ്യിട്ട് ഇളക്കിട്ടാണ് എനിക്ക് അയാളുടെ കയ്യിൽ വെറുതെ തട്ടിയിട്ടുള്ളത് ആലോചനയിൽ നിന്ന് ഞെട്ടിയെഴുതു പോലെ അവളെ ഒന്ന് നോക്കി ഗിരീഷ് പിന്നെ കൈ പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞ് എഴുന്നേറ്റ് പോയി കൈകൾ കഴുകി പാത്രത്തിലൊരു വെറ്റ് പോലും ബാക്കി വയ്ക്കാത്ത ആളാണ് ഭക്ഷണം വെറുതെ കളയാൻ പാടില്ല എന്ന് എപ്പോഴും പറയാറുള്ളതാണ് ഇതുപോലെ രണ്ടു മൂന്നു ദിവസമായി ഇങ്ങനെ ചോദിച്ചാൽ ഒന്നും. തന്നെ തുറന്നു പറയുന്നില്ല ചാടി കടിക്കാനും […]