കെട്ടിടത്തിന്റെ മുകളിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിച്ചത് എങ്ങനെ ആണ് എന്ന് കണ്ടോ
ഇതാണ് ദൈവത്തിന്റെ കരങ്ങൾ കെട്ടിടത്തിന് മുകളിൽ നിന്നും വീണ കുട്ടിയെ പറന്നുവന്ന് രക്ഷിച്ച ഒരു ഡെലിവറി ബോയ് സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്ന ഈ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത് തന്നെ കാരണം ദൈവദൂതനെ പോലെ പാഞ്ഞ് വന്ന രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചിട്ടുള്ള ഒരു ഡെലിവറി ബോയുടെ ഒരു വീഡിയോ ആണിത് ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വീഡിയോയുടെ ക്ലൈമാക്സിൽ തന്നെയാണ് സൂപ്പർമാനെ പോലെ. ഇദ്ദേഹം പാഞ്ഞു വന്ന് ആ കുട്ടിയുടെ ജീവൻ … Read more